ടിസിഎസ് 10കെ റൺ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ടിസിഎസ് 10കെ റൺ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ബെംഗളൂരു: ടിസിഎസ് വേൾഡ് 10 കെ റണ്ണിന്റെ 17-ാമത് പതിപ്പ് ബെംഗളൂരുവിൽ നടക്കുന്നതിനാൽ ഞായറാഴ്ച മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. പുലർച്ചെ 3.30 ന് ട്രെയിനുകൾ സർവീസ് ആരംഭിക്കും. ഞായറാഴ്ചകളിൽ സാധാരണ രാവിലെ 7 മണിക്കാണ് സർവീസ് ആരംഭിക്കാറുള്ളത്. പുലർച്ചെ 3.30 മുതൽ സർവീസുകൾ ആരംഭിച്ച് മജസ്റ്റിക്കിൽ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകൾ 12 മിനിറ്റ് ഇടവേളയിൽ പ്രവർത്തിക്കും.

TAGS: BENGALURU | NAMMA METRO
SUMMARY: Metro timings changed amid tcs world 10k run

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *