ബെംഗളൂരു സെക്കുലർ ഫോറം പ്രഭാഷണ പരിപാടി ഇന്ന്; വിനോദ് നാരായണന്‍ പങ്കെടുക്കും 

ബെംഗളൂരു സെക്കുലർ ഫോറം പ്രഭാഷണ പരിപാടി ഇന്ന്; വിനോദ് നാരായണന്‍ പങ്കെടുക്കും 

ബെംഗളൂരു: രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ബെംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി ഇന്ന് രാത്രി 8.30ന് ഗൂഗിള്‍ മീറ്റില്‍ നടക്കും. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയനായ സാമൂഹിക വിമര്‍ശകനും എഴുത്തുകാരനുമായ വിനോദ് നാരായണന്‍ (ബല്ലാത്ത പഹയൻ) ‘ഭരണഘടന- മതേതര ഇന്ത്യയിലെ സാധാരണക്കാരന്റെ വീക്ഷണം’ എന്ന വിഷയത്തില്‍ സംസാരിക്കും. ബെംഗളൂരുവിലെ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.

ഗൂഗിള്‍ മീറ്റ്‌ ലിങ്ക് : https://meet.google.com/zsm-tfss-mgw

<BR>
TAGS : BENGALURU SECULAR  FORUM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *