അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കേബിൾ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വൈദ്യുതി മുടക്കം.

ദേവനഹള്ളി, വിജയപുര, ദൊഡ്ഡലഹള്ളി, ജിആർടി ജ്വല്ലേഴ്‌സ് ഗ്രൂപ്പ്‌, ശിവനഹള്ളി മേഘ ഡയറി, കാവേരി നഗർ, ഹുളിമാവ്, അക്ഷയ നഗർ, ഹോംഗസാന്ദ്ര, ബിടിഎസ് ലേഔട്ട്, കൊടിചിക്കനഹള്ളി, വിജയാ ബാങ്ക് ലേഔട്ട്, വിശ്വപ്രിയ ലേഔട്ട്, വിജയനഗർ, ഗോവിന്ദ നഗർ, ബാസവ നഗർ, ഗോവരാജ ലേഔട്ട് , കലാസിപാളയ, ആർപിസി ലേഔട്ട്, ബിന്നി ലേഔട്ട്, പ്രശാന്ത് നഗർ, ഹൊസഹള്ളി വിജയനഗർ, ആർപിസി ലേഔട്ട്, സർവീസ് റോഡ്, വിജയനഗർ മെയിൻ റോഡ്, ഈസ്റ്റ് സ്റ്റേജ് തിമ്മനഹള്ളി, എംസി ലേഔട്ട്, മാരേനഹള്ളി ലേഔട്ട്, വിനായക ലേഔട്ട്, ബല്ലായാന ബാങ്ക് കോളനി, കാവേരിപുര, കെഎച്ച്ബി കോളനി, എച്ച് വിആർ ലേഔട്ട്, സിൻഡിക്കേറ്റ് ബാങ്ക് കോളനിയും പരിസര പ്രദേശങ്ങളും, സിദ്ധയ്യ പുരാണിക റോഡ്, ഗാർഡൻ റോഡ്, മാഗഡി മെയിൻ റോഡ്, ദസറഹള്ളി, രമേഷ്‌നഗർ, വിഭൂതിപുര എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.

TAGS: BENGALURU | POWER CUT
SUMMARY: Bengaluru to face power cut tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *