ഏകദിന ബൈബിൾ കൺവൻഷൻ

ഏകദിന ബൈബിൾ കൺവൻഷൻ

ബെംഗളൂരു: ബെംഗളൂരു രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ക്‌നാനായ കാത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷത്തോനുബന്ധിച്ച് ഫാ. ജിന്‍സ് ചീങ്കല്ലേല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 23 ന് നടക്കും.

രാവിലെ 8.30 ന് ജപമാല തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം. വൈകുന്നേരം 5 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കും. എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫോറോനാ വികാരി ഫാ. ഷിനോജ് വെള്ളായിക്കല്‍ അറിയിച്ചു. ഫോണ്‍:  96206 15503
<br>
TAGS :BIBLE CONVENTION

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *