ബെംഗളൂരു: കേരളസമാജം ബിദരഹള്ളിയുടെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ചേരും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി വിനേഷ് കുമാർ അറിയിച്ചു. ഫോണ്‍ : 8880522666
<BR>
TAGS : MALAYALI ORGANIZATION,
SUMMARY : Bidarahalli Kerala Samajam annual general meeting tomorrow

Posted inASSOCIATION NEWS