താമരശേരി ചുരത്തില്‍ ബൈക്ക് യാത്രികര്‍ കൊക്കയില്‍ വീണു

താമരശേരി ചുരത്തില്‍ ബൈക്ക് യാത്രികര്‍ കൊക്കയില്‍ വീണു

കല്‍പറ്റ: താമരശേരിചുരത്തില്‍ അഞ്ചാം വളവിനു സമീപം  നിയന്ത്രണം വിട്ട ബൈക്ക് ഭിത്തിയില്‍ ഇടിച്ച് രണ്ടുപേര്‍ കൊക്കയില്‍ വീണ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും പുറത്തെത്തിച്ചു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
<BR>
TAGS : ACCIDENT
SUMMARY :  Bikers fall into a ditch at Thamarassery Pass

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *