രക്തദാന ക്യാമ്പ് നാളെ

രക്തദാന ക്യാമ്പ് നാളെ

ബെംഗളൂരു: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സുവർണ കർണാടക കേരള സമാജം കൻ്റോൺമെൻ്റ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മുതൽ ആർ.ടി. നഗർ സുൽത്താൻ പാളയ മെയിൻ റോഡിലെ സമാജം കെട്ടിടത്തിൽ നടക്കും. ലയൺസ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിൽക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9980815705, 81239 72267
ഗൂഗിള്‍ ലൊക്കേഷന്‍ : https://maps.app.goo.gl/k5ebimGvpj1TDhwNA
<BR>
TAGS : SKKS | ASSOCIATION NEWS
SUMMARY : Blood donation camp

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *