രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ച് ബെംഗളൂരു മെട്രോ

രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ച് ബെംഗളൂരു മെട്രോ

ബെംഗളൂരു: അന്തരിച്ച വ്യവസായി രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ച് ബെംഗളൂരു മെട്രോ. മജസ്റ്റിക് മെട്രോ സ്റ്റേഷനിലാണ് രത്തൻ ടാറ്റയുടെ രംഗോലി വരച്ച് അദ്ദേഹത്തിന് ആദരമർപ്പിച്ചത്. അക്ഷയ് ജലീഹാലാണ് ഇത്തരമൊരു രംഗോലി രൂപകൽപന ചെയ്തത്.

ബെംഗളൂരുവിനെ ടെക് ഹബ്ബാക്കി മാറ്റുന്നതിൽ രത്തൻ ടാറ്റ നിർണായക പങ്ക് വഹിച്ചതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. സാൾട്ട്-ടു-സോഫ്റ്റ്‌വെയർ കൂട്ടായ്മയെ സമാനതകളില്ലാത്ത വിജയത്തിലേക്ക് നയിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

 

TAGS: BENGALURU | NAMMA METRO
SUNMARY: Bengaluru Metro pays tribute to Ratan Tata with rangoli

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *