തൃശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനിലെ സ്വീപ്പര്‍ ജീവനക്കാരിയാണ് ബാഗ് കണ്ട് തുറന്നു നോക്കിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS: THRISSUR | NEW BORN BABY
SUMMARY : Body of newborn baby found at Thrissur railway station

Posted inKERALA LATEST NEWS
