ഹോട്ടലിൽ ബോംബ് ഭീഷണി; യാക്കൂബ് മേമ്മൻ്റെ പേരിൽ ഇ-മെയിൽ സന്ദേശം

ഹോട്ടലിൽ ബോംബ് ഭീഷണി; യാക്കൂബ് മേമ്മൻ്റെ പേരിൽ ഇ-മെയിൽ സന്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബോംബ് ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്.  മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമ്മന്റെ പേരിലാണ് ഇ-മെയിൽ സന്ദേശമെത്തിയത്. മാധ്യമ സ്ഥാപനങ്ങളിലുൾപ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
<BR>
TAGS : BOMB THREAT
SUMMARY : Bomb threat at hotel; Email message in the name of Yakub Memon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *