ബെംഗളൂരു : കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജനവിഭാഗമായ കിശോരയുടെആഭിമുഖ്യത്തിൽ ജയമഹൽ ഓഫീസിൽ ബ്രെയിൻ ഒ മാനിയ 2024 ഇന്റർകരയോഗം ക്വിസ് മത്സരം സംഘടിപ്പിച്ചു ജയമഹൽ കരയോഗം പ്രസിഡൻ്റ്രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ക്വിസ് മാസ്റ്റർ നീതു നായർ നയിച്ചമത്സരത്തിൽ 14 കരയോഗങ്ങളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തു. എം.എസ്.നഗർ കരയോഗത്തിൽ നിന്ന് ചന്ദ്രശേഖറും സായി ഗൗരിയും വിജയികളായി റണ്ണർഅപ്പ് ആയി മത്തിക്കരെ കരയോഗത്തിലെ സൂരജ് ആർ. എസും, വിഷ്ണു ഐ പി യുംവിജയികളായി.
<br>
TAGS : KNSS

Posted inASSOCIATION NEWS
