കൈക്കൂലി കേസ്; പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാൻ രാജി വെച്ചു

കൈക്കൂലി കേസ്; പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാൻ രാജി വെച്ചു

ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജി വെച്ചു. കൈക്കൂലി കേസില്‍ പ്രതിയായിരുന്നു. എല്‍ ഡി എഫ് സനീഷ് ജോർജിനുള്ള പിന്തുണ കേസില്‍ പ്രതിയായതോടെ പിൻവലിച്ചിട്ടുണ്ടായിരുന്നു. മറ്റന്നാള്‍ സനീഷ് ജോർജിനെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെയാണ് രാജി.

സനീഷ് ജോർജ് വാർത്താസമ്മേളനത്തില്‍ പറഞ്ഞത് രാജി സമരങ്ങളെ തുടർന്നല്ലെന്നും, സ്വതന്ത്ര കൗണ്‍സിലറായി തുടരുമെന്നുമാണ്. അഴിമതിക്ക് ഒരു തരത്തിലും കൂട്ടുനിന്നിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, കാര്യങ്ങള്‍ വിജിലൻസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

TAGS : BRIBARY CASE | IDUKKI NEWS | RESIGNED
SUMMARY : Bribery Case; The accused Thodupuzha Municipal Corporation Chairman resigned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *