കംബോഡിയയില്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും

കംബോഡിയയില്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും

കംബോഡിയയില്‍ ഓണ്‍ലൈൻ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും. ഏഴ് യുവാക്കളാണ് കുടുങ്ങിയത്. തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ ഇനിയും മലയാളികള്‍ ഉണ്ടെന്നാണ് സൂചന.

വടകര മണിയൂർ സ്വദേശികളായ പിലാതോട്ടത്തില്‍ സെമില്‍ദേവ്, ചാലു പറമ്ബത്ത് അഭിനന്ദ് , പുളിക്കൂല്‍ താഴെ അരുണ്‍, തോടന്നൂർ കല്ലായി മീത്തല്‍ അശ്വന്ത് ബാബു , മലപ്പുറം എടപ്പാള്‍ സ്വദേശി അജ്മല്‍, മംഗലാപുരം സ്വദേശി റോഷൻ ആന്‍റണി എന്നിവരാണ് ഇവരുടെ സുഹൃത്ത് മുഖേന വഞ്ചിതരായി കംബോഡിയയില്‍ കുടുങ്ങിയത്.

TAGS : EMPLOYEES | FRAUD
SUMMARY : The young people trapped in Cambodia due to employment fraud will be brought home tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *