സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ മരിച്ചു. . നഴ്സുമാരായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ചത്. മരിച്ച മറ്റ് മൂന്ന് പേർ സൗദി പൗരന്മാരാണെന്നാണ് സൂചന. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

മദീനയിലെ കാർഡിയാക് സെന്ററിൽ നിന്നും അൽ ഉല സന്ദർശനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.
<br>
TAGS : ACCIDENT  | SAUDI
SUMMARY : Car accident in Saudi; Five people including two Malayali nurses met a tragic end

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *