ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കരോള്‍ ഗാനമത്സരം സാന്താ ബീറ്റ്‌സ് 2024 ഡിസംബര്‍ ഏഴാം തീയതി ബെന്നാര്‍ഘട്ട റോഡ് ഹുളിമാവ് സാന്തോം ഇടവക ദേവാലയ ഓഡിറ്റോറിയത്തില്‍ നടക്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും മൂന്നാം സമ്മാനം 10000 രൂപയും ലഭിക്കുന്നതാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
9886 887224, 9880 017075, 9611 541177
<BR>
TAGS :CAROL COMPETITION
SUMMARY : Carol singing competition

Posted inASSOCIATION NEWS RELIGIOUS
