യൂട്യൂബ് ചാനൽ വഴി അപമാനിച്ചു; സാന്ദ്ര തോമസിന്റെ പരാതിയിൽ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെ കേസ്

യൂട്യൂബ് ചാനൽ വഴി അപമാനിച്ചു; സാന്ദ്ര തോമസിന്റെ പരാതിയിൽ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്. ശാന്തിവിള ദിനേശ്, ജോസ് തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചു എന്ന സാന്ദ്ര തോമസിന്റെ പരാതിയിലാണ് കേസ്.

അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. ലിസ്റ്റിന്‍ സ്റ്റീഫന്റെ വാര്‍ത്താസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
<BR>
TAGS : SANDRA THOMAS | COMPLAINT | CASE REGISTERED
SUMMARY : Case filed against Shanthivilla Dinesh and Jose Thomas on Sandra Thomas complaint

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *