സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളും സുബ്രഹ്മണ്യപുരയിലെ താമസക്കാരുമായ സുനിൽ കുമാർ സാഹു - മമത ദമ്പതികളുടെ മക്കളായ ശുഭം (7), സിയ (3) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കഴുത്തിൽ കയറിട്ടു കുരുക്കിയ പാടുകളുണ്ടെന്ന് പോലീസ്…
ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബെംഗളൂരു: ബാംഗ്ലൂർ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താർ മീറ്റ്‌ 2025-ല്‍ മാർച്ച് 9 ന് ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈവിധ്യമാർന്ന വൈജ്ഞാനിക ക്ലാസുകൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ പ്രത്യേക പരിപാടി.   സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക…
ലഡ്ഡുവിലെ ‘നെയ് മായം’ – രാഷ്ട്രീയ മറിമായങ്ങളും 

ലഡ്ഡുവിലെ ‘നെയ് മായം’ – രാഷ്ട്രീയ മറിമായങ്ങളും 

എന്‍.ഡി.എയുടെ നൂറാംദിന ആഘോഷത്തിൻ്റെ ഭാഗമായി വിജയവാഡയിൽ തെലുഗു ദേശം പാർട്ടി(ടിഡിപി)യുടെ സമ്മേളനത്തിൽ വെച്ച് പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായഡു നടത്തിയ വിവാദപരമായ പ്രസ്താവന ഇന്ത്യയിലും ലോകമെമ്പാടുമുള്ള കൊടിക്കണക്കിന് ബാലാജി ഭക്തരിൽ അത്യന്തം സംഭ്രമവും അമ്പരപ്പും ഉളവാക്കിയിട്ടുണ്ട്. തിരുമല തിരുപ്പതി…
വികസനം പരിണമിച്ച് വിലാപമാകരുത്

വികസനം പരിണമിച്ച് വിലാപമാകരുത്

ബ്രിട്ടീഷുകാരെന്താ വയനാട് കണ്ടിട്ടില്ലായിരുന്നോ എന്നത് ഒരു സംശയമായിട്ട് ഉണ്ടായിരുന്നു. എല്ലായിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ അവർ വയനാടിനെ വലിയ തോതിൽ ശ്രദ്ധിച്ചില്ല. അതെന്തുകൊണ്ടായിരിക്കും? പ്രകൃതിയിലേക്കുള്ള കൈകടത്തൽ ബ്രിട്ടീഷുകാരെപ്പോലും അല്പം ചിന്തിപ്പിച്ചിരുന്നു എന്നു വേണം മനസിലാക്കാൻ! കോളനികൾ മുഴുവൻ സ്വന്തമാക്കിയിരുന്ന അവർ ഇതൊഴിവാക്കിയത്…
കത്തിക്കാളുന്ന വേനൽചൂട്: ആരോഗ്യ സംരക്ഷണ മാർഗങ്ങൾ

കത്തിക്കാളുന്ന വേനൽചൂട്: ആരോഗ്യ സംരക്ഷണ മാർഗങ്ങൾ

വേനൽചൂട് കനക്കുകയാണ്. ശാരീരിക ആരോഗ്യത്തെക്കുറിച്ചും ചർമ്മത്തെക്കുറിച്ചുമൊക്കെ നമ്മളും അടുത്തിടെയായി ഏറെ ആകുലരാണ്. 2000 മുതൽ 2004 വരെ 65 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ ഉഷ്ണം മൂലം ഇന്ത്യയിൽ 20000 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു എങ്കിൽ 2017 മുതൽ 2021 വരെ അത്‌…
വിഷുച്ചിന്തകൾ

വിഷുച്ചിന്തകൾ

ഏതാഘോഷങ്ങളും നന്മയിലേക്കുള്ള കാൽവെപ്പുകളാണ്‌. ദേശോൽസവങ്ങൾ പരിശോധിച്ചാലും ജാതിമതഭേദമെന്യേ ഓരോ പുണ്യദിനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത് കാണാം. ഉൽസവങ്ങളും അനുഷ്ഠാനങ്ങളും, ആചാരങ്ങളും അതാതു കാലത്തിന്റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. കാലത്തിന്നനുസരിച്ച് അതടയാളപ്പെടുത്തുമ്പോൾ നാൾവഴികളിലേക്ക് ഒരു തിരിച്ചുപോക്കും പുതിയ തലമുറയ്ക്കത് പരിചയപ്പെടുത്തലുമാകുന്നു. ഒപ്പം തന്നെ ആ കാലത്തെ…