പാറപ്പുറം ജന്മശതാബ്ദി ആഘോഷം

പാറപ്പുറം ജന്മശതാബ്ദി ആഘോഷം

ബെംഗളൂരു : കഥാകൃത്ത് പാറപ്പുറത്തിന്റെ (കെ.ഇ. മത്തായി) ജന്മശതാബ്ദി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ആഘോഷിച്ചു. ഇന്ത്യൻ ട്രേഡ് സർവീസ് മുൻ ഉദ്യോഗസ്ഥൻ ഫ്രാൻസിസ് ആന്റണി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷതവഹിച്ചു. ഡോ. ജോർജ് മരങ്ങോലി മുഖ്യപ്രഭാഷണം…
കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്കാരദാനവും എട്ടിന്

കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്കാരദാനവും എട്ടിന്

ബെംഗളൂരു : ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജൂണ്‍ എട്ടിന് വിമാനപുരയിലെ സമിതി ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ, കവിയരങ്ങ്, സാഹിത്യ പുരസ്കാരസമർപ്പണം എന്നിവയുണ്ടായിരിക്കും. രാവിലെ 10.30-ന് ഉദ്ഘാടനസമ്മേളനം. 11-ന് ‘മലയാള നോവൽ ഇന്നലെ…
നീലക്കുറിഞ്ഞി മാതൃകാപഠനോത്സവം

നീലക്കുറിഞ്ഞി മാതൃകാപഠനോത്സവം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി മാതൃകാപഠനോത്സവം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ ബെംഗളൂരു വിമാനപുര കൈരളി നിലയം സ്കൂളിൽ വച്ച് നടക്കും. വൈകുന്നേരം 5 മണിക്ക് നീലക്കുറിഞ്ഞി വിദ്യാർഥികൾക്കുള്ള മലയാളം മിഷൻ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും നടക്കും.മലയാളം…
കേരള സമാജം സാന്ത്വനഭവനം 19,20 വീടുകളുടെ ശിലാസ്ഥാപനം നടത്തി

കേരള സമാജം സാന്ത്വനഭവനം 19,20 വീടുകളുടെ ശിലാസ്ഥാപനം നടത്തി

ബെംഗളൂരു : ബാംഗ്ലൂർ കേരള സമാജം നിർധനരായവർക്ക്‌ നിർമിച്ചു നൽകുന്ന സാന്ത്വന ഭവനം പദ്ധതിയുടെ ഭാഗമായി 19,20 വീടുകളുടെ തറക്കല്ലിടൽ കർമം വയനാട്ടിൽ നടന്നു. കോട്ടത്തറ പഞ്ചായത്തിലെ 10 ആം വാർഡിലെ പൊയിലിൽ പത്തൊൻപതാമത്തെ വീടിന്റെ തറക്കല്ലിടൽ കർമം കൽപ്പറ്റ എംഎൽഎ…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ

ബെംഗളൂരു : ‘കുടുംബാഘോഷങ്ങളിലെ കമ്പോളവത്കരണം’ എന്ന വിഷയത്തിൽ തിപ്പസാന്ദ്ര  ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. അമിതമായുള്ള കമ്പോളവത്കരണം ആഘോഷങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യത്തെ നഷ്ടപ്പെടുത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജിബിൻ ജമാൽ പറഞ്ഞു. ആഘോഷങ്ങളുടെ വാണിജ്യവൽക്കരണം ഒഴിവാക്കുക എന്നത് പ്രായോഗികമല്ല എങ്കിൽ…
ജവാഹർ പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജവാഹർ പുരസ്കാരങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ജവാഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏറെപ്പെടുത്തിയ ജവാഹർ പുരസ്കാരങ്ങൾ രാജ്യസഭാംഗം ജി.സി. ചന്ദ്രശേഖർ വിതരണംചെയ്തു. സെന്റർ പ്രസിഡന്റ് പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ചു. മികച്ച ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ, ഇടുക്കി…
ബെംഗളൂരു മലയാളി ഫോറം മലയാളം ക്ലാസ് സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു മലയാളി ഫോറം മലയാളം ക്ലാസ് സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിദിന മലയാളം ക്ലാസ് സമാപിച്ചു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കൺവീനർമാരായ ഗോപാലകൃഷ്ണൻ, ഡോ. ബീനാ പ്രവീൺ എന്നിവർ വിതരണം ചെയ്തു. പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് അരുൺ ജോർജ്, രവി…
കേരളസമാജം അൾസൂർ സോൺ കുടുംബസംഗമം

കേരളസമാജം അൾസൂർ സോൺ കുടുംബസംഗമം

ബെംഗളൂരു : കേരളസമാജം അള്‍സൂര്‍ സോണ്‍ കുടുംബസംഗമം എച്ച്എഎല്‍ വിമാനപുര കൈരളി കലാസമതിയില്‍ നടന്നു. ചടങ്ങില്‍ ബെംഗളൂരു കേരള സമാജം അള്‍സൂര്‍ സോണ്‍, ആര്‍ബി ഫൗണ്ടേഷന്‍, ഗര്‍ഷോം ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന രണ്ടുവീടുകളുടെ നിര്‍മാണ പ്രഖ്യാപനവുമുണ്ടായി. ചടങ്ങില്‍…
കേരളസമാജം അള്‍സൂര്‍ സോണ്‍ കുടുംബസംഗമം നാളെ

കേരളസമാജം അള്‍സൂര്‍ സോണ്‍ കുടുംബസംഗമം നാളെ

ബെംഗളൂരു: ബാംഗ്ലൂര്‍  കേരളസമാജം അള്‍സൂരു സോണ്‍ കുടുംബസംഗമം നാളെ വൈകുന്നേരം 4 മണിമുതല്‍ എച്ച് എ എല്‍ വിമാനപുര കൈരളി കലാസമ തിയില്‍ നടക്കും. ബാംഗ്ലൂര്‍ കേരള സമാജം അള്‍സൂരു സോണ്‍, ആര്‍ബി ഫൗണ്ടേഷന്‍, ഗര്‍ഷോം ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍…
ശ്രീനാരായണസമിതിയില്‍ ചതയപൂജ

ശ്രീനാരായണസമിതിയില്‍ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണസമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടത്തിയ ചതയപൂജ നടത്തി. സമിതി പൂജാരി വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.പ്രസിഡന്റ് എൻ. രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, വനിതാവിഭാഗം ചെയർപേഴ്‌സൺ വത്സലാ മോഹൻ, വൈസ് പ്രസിഡന്റുമാരായ ലോലാമ്മ,…