നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ (കെ.എം.സി) നേതൃത്വത്തില്‍ സമാഹരിച്ച നോര്‍ക്ക ഇന്‍ഷുറന്‍സ്, തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഏഴാം ഘട്ട അപേക്ഷകള്‍ സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍, ദാസറഹള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി ദീപക് എം നായര്‍, കെ.എം.സി. ദാസറഹള്ളി മണ്ഡലം വനിത…
ക്രൈസ്തവര്‍ക്കുള്ള ആനുകുല്യങ്ങള്‍ പെന്തെക്കൊസ്തുകാര്‍ക്കും ലഭ്യമാക്കണം- പെന്തെക്കൊസ്ത് സഭാ നേതാക്കള്‍ 

ക്രൈസ്തവര്‍ക്കുള്ള ആനുകുല്യങ്ങള്‍ പെന്തെക്കൊസ്തുകാര്‍ക്കും ലഭ്യമാക്കണം- പെന്തെക്കൊസ്ത് സഭാ നേതാക്കള്‍ 

ബെംഗളൂരു : സംസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് ലഭിച്ചു വരുന്ന ആനുകൂല്യങ്ങള്‍ പെന്തെക്കൊസ്ത് സഭാ വിഭാഗത്തിനും ലഭ്യമാക്കണമെന്ന് പെന്തെക്കൊസ്ത് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു. ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ ( ബി.സി.പി.എ) നേതൃത്വത്തില്‍ ഹെബ്ബാള്‍ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റര്‍നാഷണല്‍ വേര്‍ഷിപ്പ് സെന്ററില്‍ നടന്ന…
ഇസിഎ വനിതാദിനാഘോഷം

ഇസിഎ വനിതാദിനാഘോഷം

ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) ‘സ്ത്രീ’ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ വനിതാദിനം സംഘടിപ്പിച്ചു. കന്നഡ നടി മല്ലിക പ്രസാദ് മുഖ്യാതിഥിയായി. ചടങ്ങിന്റെ ഭാഗമായി ഇസിഎയുടെ വനിതാജീവനക്കാരെ പാരിതോഷികം നൽകി അനുമോദിച്ചു. ഇസിഎ സമിതിയുടെ പ്രത്യേക ഉപദേശക ശ്രീദേവി ഉണ്ണി സ്ത്രീസമിതിയെക്കുറിച്ച്…
വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം – കേരളസമാജം

വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം – കേരളസമാജം

ബെംഗളൂരു: മധ്യവേനല്‍ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിഷു- ഈസ്റ്റര്‍ സമയത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ബാംഗ്ലൂര്‍ കേരളസമാജം ആവശ്യപ്പെട്ടു. ഏപ്രില്‍ 11 മുതല്‍ 21 വരെ തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് വെസ്റ്റേണ്‍…
നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: നോര്‍ക്കയുടെ അംഗീകാരമുള്ള വൈറ്റ്ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ സമാഹരിച്ച പുതിയതും പുതുക്കുന്നതിനുമായുള മൂന്നാം ഘട്ട അപേക്ഷകള്‍ നോര്‍ക്ക ഓഫീസില്‍ സമര്‍പ്പിച്ചു. പ്രസിഡന്റ് രമേശ്കുമാര്‍ വി, സെക്രട്ടറി രാഗേഷ് പി എന്നിവര്‍ ചേര്‍ന്ന് നോര്‍ക്ക ഓഫീസര്‍ റീസ രഞ്ജിത്തിന് അപേക്ഷകള്‍ കൈമാറി.…
എം.എം.എ നീലസാന്ദ്ര ശാഖാ ഭാരവാഹികള്‍

എം.എം.എ നീലസാന്ദ്ര ശാഖാ ഭാരവാഹികള്‍

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന് കീഴില്‍ നീലസാന്ദ്രയില്‍ പുതിയ ശാഖാ നിലവില്‍ വന്നു. കമ്മിറ്റി പ്രസിഡണ്ടായി വൈക്കിംഗ് കെ.പി.മൂസ ഹാജിയെയും ജനറല്‍ സെക്രട്ടറിയായി അശ്‌റഫ് സാഗറിനേയും ട്രഷററായി വി.കെ.മുസ്തഫയെയും യോഗത്തില്‍ തിരഞ്ഞെടുത്തു. മുനീര്‍ ആബൂസ്, നൗഷാദ് ടി.ടി.കെ, ഹസ്ബുല്ലാ, സിറാജ് വന്നാര്‍…
പ്രിൻസ്‌ടൗൺ അപ്പാർട്ട്മെന്റ് അസോസിയേഷൻ ഭാരവാഹികള്‍

പ്രിൻസ്‌ടൗൺ അപ്പാർട്ട്മെന്റ് അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: ചിക്കബാനവാര ഷെട്ടിഹള്ളി പ്രിന്‍സ്ടൗണ്‍ അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രവീന്ദ്ര അമിന്‍ (പ്രസിഡന്റ്), ഡോ. ഗുരുമൂര്‍ത്തി (സെക്രട്ടറി), വിനീഷ് മേനോത്ത് (ട്രഷറര്‍), നിതീഷ് പറമ്പത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. വോട്ടെടുപ്പിലൂടെയാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ…
മലബാർ മുസ്ലിം അസോസിയേഷൻ ഇഫ്താര്‍ സംഗമം

മലബാർ മുസ്ലിം അസോസിയേഷൻ ഇഫ്താര്‍ സംഗമം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ നീലസാന്ദ്ര പുതിയ ശാഖയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എന്‍. എ. ഹാരിസ് എം.എല്‍.എ പുതിയ ബ്രാഞ്ച് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എംഎംഎ ഖത്തീബ് ശാഫി ഫൈസി…
കേരളസമാജം ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

കേരളസമാജം ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ചെന്നസാന്ദ്രയിലെ സമാജം ഓഫീസില്‍ വെച്ചു നടന്ന ഇഫ്താര്‍ സംഗമം ഉസ്താദ് ഫാറൂഖ് അമാനി ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ ഷാജി ഡി അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്റ് സി…
ഗസ കൂട്ടക്കുരുതി: ലോക മനസാക്ഷി ഉണരണം കാന്തപുരം

ഗസ കൂട്ടക്കുരുതി: ലോക മനസാക്ഷി ഉണരണം കാന്തപുരം

  ബെംഗളൂരു: ഗസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമം പൈശാചികമാണെന്നും ഇതിനെതിരെ ലോക മനസാക്ഷി ഉണരണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കരാറുകൾ ലംഘിച്ച് ഇസ്രയേൽ തുടരുന്ന അക്രമം അഹങ്കാരത്തിൻ്റെതാണെന്നും ലോകം ഒറ്റക്കെട്ടായി രോഷം കൊള്ളണമെന്നും കാന്തപുരം…