ധ്വനി വനിതാദിനാഘോഷം

ധ്വനി വനിതാദിനാഘോഷം

ബെംഗളൂരു: ജാലഹള്ളി ധ്വനി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷത്തില്‍ സാമൂഹികപ്രവർത്തക രതി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഇന്ദിരാ ബാലന്‍ അധ്യക്ഷത വഹിച്ചു. സുധാ കരുണാകരൻ, രേണുകാ വിജയനാഥ്, വിമലാ ഗോപിനാഥ്, സുജാതാ സുരേഷ്, സബിതാ അജിത്, സുഷമാ രാവുണ്ണി, രശ്മി രാജ്,…
ഫെയ്മ കർണാടക വിഷുകൈനീട്ടം ഏപ്രിൽ 6 ന് 

ഫെയ്മ കർണാടക വിഷുകൈനീട്ടം ഏപ്രിൽ 6 ന് 

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്‍സ് (ഫെയ്മ കര്‍ണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം ഏപ്രില്‍ 6 ന് വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബെംഗളൂരു സെന്‍ട്രല്‍ എം പി,…
കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണും വിജനപുര ലയണ്‍സ് ക്ലബ്ബും സ്പര്‍ഷ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഈസ്റ്റ് സോണ്‍ ഓഫീസില്‍ വെച്ച് നടത്തിയ ക്യാമ്പ് ഹെന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നരസിംഹലു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ്…
വനിതാദിനാഘോഷം

വനിതാദിനാഘോഷം

ബെംഗളൂരു: ബെംഗളൂരു വാരിയർ സമാജം വനിതാദിനാഘോഷം ഇന്ദിരാ നഗര്‍ ഇസിഎയിൽ വിവിധ കലാപരിപാടികളോടെ നടന്നു. കവയത്രിയും എഴുത്തുകാരിയുമായ ഇന്ദിരാ ബാലൻ മുഖ്യാതിഥി ആയിരുന്നു. എം.വി. വിജയൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പന്ത്രണ്ട് വനിതകളെ ഈ ചടങ്ങിൽ ആദരിച്ചു.…
‘മഹാത്മാഗാന്ധിയുടെ ഗുരു സന്ദർശനവും മതനിരപേക്ഷ ഇന്ത്യയും’; സംവാദം 22-ന്

‘മഹാത്മാഗാന്ധിയുടെ ഗുരു സന്ദർശനവും മതനിരപേക്ഷ ഇന്ത്യയും’; സംവാദം 22-ന്

ബെംഗളൂരു : മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ നൂറാം വാർഷികാചരണത്തിന്റെ ഭാഗമായി സിപിഎസി 'മഹാത്മാഗാന്ധിയുടെ ഗുരു സന്ദർശനവും മതനിരപേക്ഷ ഇന്ത്യയും' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു.  മാർച്ച് 22-ന് വൈകീട്ട് 4.30-ന് ജീവൻഭീമ നഗറിലെ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ…
എംഎംഎ സൗഹാർദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

എംഎംഎ സൗഹാർദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ സൗഹാര്‍ദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബദ്ര്‍ ദിനത്തോടനുബന്ധിച്ച് ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടന്ന സംഗമത്തില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു. ബെംഗളൂരുവിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മെറ്റി ഗ്രൈസ്, ജയ്‌സണ്‍ ലൂക്കോസ്, അഡ്വ. പ്രമോദ് വരപ്രത്ത്,…
വനിതാ ദിനാഘോഷം

വനിതാ ദിനാഘോഷം

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് കെ.ജി ഹള്ളി മാതൃസമിതി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. നോവലിസ്റ്റ് കെ. കവിത, മുതിര്‍ന്ന അമ്മമാരായ പുഷ്പ ലത, നാരായണിയമ്മ എന്നിവരുടെ സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു ജനറല്‍…
ഏകദിന ബൈബിൾ കൺവൻഷൻ

ഏകദിന ബൈബിൾ കൺവൻഷൻ

ബെംഗളൂരു: ബെംഗളൂരു രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ക്‌നാനായ കാത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷത്തോനുബന്ധിച്ച് ഫാ. ജിന്‍സ് ചീങ്കല്ലേല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 23 ന് നടക്കും. രാവിലെ 8.30 ന് ജപമാല തുടര്‍ന്ന് വിശുദ്ധ കുര്‍ബാന,…
പുസ്തകസദ്യയുടെ ബെംഗളൂരു ശാഖ പ്രവര്‍ത്തനമാരംഭിച്ചു

പുസ്തകസദ്യയുടെ ബെംഗളൂരു ശാഖ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: വയനാട് കേന്ദ്രീകരിച്ചുള്ള പുസ്തകവില്‍പ്പനശാലയായ പുസ്തകസദ്യയുടെ ബെംഗളൂരു ശാഖ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ വിഷ്ണുമംഗലം കുമാര്‍, സ്വപ്ന ശശിധരന്‍, നിത്യലക്ഷ്മി എന്നിവരും പങ്കെടുത്തു മുഹമ്മദ് അബ്ബാസ് വായനക്കാരുമായി സംവദിച്ചു .പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മുഹമ്മദ്…
സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ രൂപവത്കരിച്ചു

സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ രൂപവത്കരിച്ചു

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജത്തിന്റെ 21ാമത്തെ സോണ്‍ ബിദരഹള്ളിയില്‍ നിലവില്‍ വന്നു. പുതിയ സോണിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍…