Posted inASSOCIATION NEWS
വനിതാദിനാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: വനിതാദിനാഘോഷത്തിന്‍റെ ഭാഗമായി ബെംഗളൂരു ശാസ്ത്ര സാഹിത്യവേദി നവോത്ഥാന മൂല്യങ്ങളും പുത്തൻ തലമുറയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മലയാളം മിഷൻ കർണാടക ഘടകം സെക്രട്ടറി ഹിതാ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപേഴ്സൺ സോയ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു.…









