കലാഭവന്‍ മണി അനുസ്മരണം

കലാഭവന്‍ മണി അനുസ്മരണം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാഭവന്‍ മണി അനുസ്മരണം ''മണി മുഴക്കം'' എന്ന പരിപാടിയും വനിതാ ദിനാഘോഷവും സംഘടിപ്പിച്ചു മുവാറ്റുപുഴ മുനിസിപ്പില്‍ കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണി ഉദ്ഘാടനം  ചെയ്തു. കൊത്തന്നൂര്‍ യൂണിറ് കണ്‍വീനര്‍ ജെയ്‌സണ്‍ ലൂക്കോസ് അധ്യക്ഷത…
പുതിയ തലമുറക്ക് വേണ്ടി കരുതലോടെ മനുഷ്യർ ഒന്നിക്കണം: എൻ.എ. ഹാരിസ് എം.എല്‍.എ 

പുതിയ തലമുറക്ക് വേണ്ടി കരുതലോടെ മനുഷ്യർ ഒന്നിക്കണം: എൻ.എ. ഹാരിസ് എം.എല്‍.എ 

ബെംഗളൂരു: കാരുണ്യത്തിന്റെ വഴിയില്‍ തടസ്സമാവാതെ മനുഷ്യര്‍ പുതു തലമുറക്ക് വേണ്ടി ഒന്നിക്കണമെന്നും വിദ്യഭ്യാസത്തിലൂടെ സുരക്ഷിതത്വവും സ്‌നേഹത്തിലൂടെ കരുതലും നല്‍കി വേണം പുതുതലമുറയെ വളര്‍ത്തേണ്ടതെന്നും എന്‍.എ. ഹാരിസ് എം.എല്‍.എ പറഞ്ഞു. നീലസാന്ദ്ര മലബാര്‍ മുസ്ലിം അസോസിയേഷന്‍ ശാഖ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു…
പൊങ്കാല സമർപ്പണം നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രങ്ങൾ

പൊങ്കാല സമർപ്പണം നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രങ്ങൾ

ബെംഗളൂരു: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനൊരുങ്ങി ബെംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങൾ. നാളെ രാവിലെ 9 മുതൽ ചടങ്ങുകൾക്ക് തുടക്കമാകും. മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. പൊങ്കാലയ്ക്കുള്ള സാധനങ്ങൾ സംഘാടകർ എത്തിച്ചു നൽകുന്നുണ്ട്. ചില ക്ഷേത്രങ്ങളിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട് കെഎൻഎസ്എസ്…
കേരളസമാജം ദൂരവാണിനഗർ വനിതാ ദിനാഘോഷം

കേരളസമാജം ദൂരവാണിനഗർ വനിതാ ദിനാഘോഷം

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. ക്രിസ്തു ജയന്തികോളേജ് പ്രൊഫസർ ഡോ. മേരി ജേക്കബ് മുഖ്യാതിഥിയായി. ജൂബിലി സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ രേഖകുറുപ്പ്, വിജിനപുര ജൂബിലി സ്കൂൾ പ്രിൻസിപ്പൽ എ. കല എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സമാജം…
വ്യാപകമായ ലഹരി ഉപയോഗം കുടുംബങ്ങളെ തകര്‍ക്കുന്നു- ബാംഗ്ലൂര്‍ ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ മീറ്റ്

വ്യാപകമായ ലഹരി ഉപയോഗം കുടുംബങ്ങളെ തകര്‍ക്കുന്നു- ബാംഗ്ലൂര്‍ ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ മീറ്റ്

ബെംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ഹൃദയവസന്തം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ശിവാജി നഗര്‍ ഷംസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സമകാലീന സമൂഹിക പ്രശ്‌നങ്ങള്‍, ലഹരി ഉപയോഗത്തിന്റെ വ്യാപനം എന്നിവ പരിപാടിയില്‍ മുഖ്യ ചര്‍ച്ചാവിഷയമായി. റമദാന്‍ മാസത്തിലെ…
സുവർണ കര്‍ണാടക കേരളസമാജം വനിതാദിനാഘോഷം

സുവർണ കര്‍ണാടക കേരളസമാജം വനിതാദിനാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കന്‍റോൺമെന്‍റ്, കോറമംഗല, പീനിയ-ദാസറഹള്ളി സോണുകളുടെ ആഭിമുഖ്യത്തില്‍ ലോക വനിതാദിനം ആഘോഷിച്ചു. കന്‍റോൺമെന്‍റ് സോണിൻ്റെ ആഭിമുഖ്യത്തിലുള്ള വനിതാ ദിനാഘോഷം  മലയാളം മിഷൻ അക്കാദമിക്ക് കൗൺസിൽ അംഗം ഡോ. ബിലു സി നാരായണൻ ഉദ്ഘാടനം  ചെയ്തു വനിതാ വിഭാഗം…
ഷട്ടിൽ ബാഡ്മിന്റൺ വിജയികൾ

ഷട്ടിൽ ബാഡ്മിന്റൺ വിജയികൾ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം മെമ്മോറിയല്‍ ഇന്റര്‍ കരയോഗം ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം കാടുബീശനഹള്ളി കലാവേദി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്നു. വെച്ച് രാ 18 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സിദ്ധാര്‍ഥ് എസ് നായര്‍,…
കേരളസമാജം ദൂരവാണിനഗർ കാവ്യസദസ്സ് 23 ന്; പി.എന്‍ ഗോപീകൃഷ്ണന്‍ പങ്കെടുക്കും

കേരളസമാജം ദൂരവാണിനഗർ കാവ്യസദസ്സ് 23 ന്; പി.എന്‍ ഗോപീകൃഷ്ണന്‍ പങ്കെടുക്കും

ബെംഗളൂരു: ഇടശ്ശേരിയുടെ അമ്പതാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി കേരളസമാജം ദുരവാണിനഗർ ഒരുക്കുന്ന കാവ്യസദസ്സിൽ പ്രശസ്ത എഴുത്തുകാരനും കവിയും പ്രഭാഷകനുമായ പി എൻ ഗോപീകൃഷ്ണൻ പങ്കെടുക്കും. മാർച്ച് 23 ന് രാവിലെ 10 30 ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ…
ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു

ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ രണ്ടാമത് ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ വിഷ്ണു മംഗലം കുമാറിന് സമ്മാനിച്ചു. കോർപ്പറേഷൻ സർക്കിളിന് സമീപത്തുള്ള ജിയോ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രൊഫ ജോസഫ്, ജിജാ ഹരിസിംങ് എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.…
വനിതാദിനം വിപുലമായി ആഘോഷിച്ച് മലയാളി സംഘടനകൾ

വനിതാദിനം വിപുലമായി ആഘോഷിച്ച് മലയാളി സംഘടനകൾ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ▪️ ബാംഗ്ലൂർ കേരളസമാജം ബാംഗ്ലൂർ കേരളസമാജം വനിതാ ദിനാഘോഷം  ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഓഫിസർ ഡോ വൈഷ്ണവി…