ബാംഗ്ലൂര്‍ ഇസ്ലാഹി സെന്‍റര്‍ ഇഫ്‌താർ മീറ്റ് ഇന്ന്

ബാംഗ്ലൂര്‍ ഇസ്ലാഹി സെന്‍റര്‍ ഇഫ്‌താർ മീറ്റ് ഇന്ന്

ബെംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന ഇഫ്താര്‍ മീറ്റ് ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ ശിവജി നഗര്‍ ശംസ് കോണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. റഷീദ് കുട്ടമ്പൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കൂടാതെ,…
കേരളസമാജം വനിതാദിനാഘോഷം

കേരളസമാജം വനിതാദിനാഘോഷം

ബെംഗളൂരു : കേരളസമാജം കന്റോൺമെന്റ് സോൺ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. യെലഹങ്ക മിഷണറീസ് ഓഫ് ചാരിറ്റി-മദർ തെരേസാസ് ഹോമിൽ നടത്തിയ ആഘോഷം മദർ സുപ്പീരിയർ സിസ്റ്റർ മേബിൾ ഉദ്ഘടനംചെയ്തു. കെയ്ക്ക് മുറിച്ചും ഭക്ഷണം വിതരണംചെയ്തും അമ്മമാർക്കൊപ്പം വനിതാദിനം ആഘോഷിച്ചു. സോൺ…
ശ്രീനാരായണസമിതി പൊങ്കാല സമർപ്പണം 13-ന്

ശ്രീനാരായണസമിതി പൊങ്കാല സമർപ്പണം 13-ന്

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈ മാസം 13-ന് ശ്രീനാരായണസമിതി മൈലസാന്ദ്ര ഗുരുമന്ദിര ക്ഷേത്രാങ്കണം, സർജാപുര അയ്യപ്പ-ഗുരുദേവ ക്ഷേത്രാങ്കണം എന്നിവിടങ്ങളിലാണ് പൊങ്കാല സമർപ്പണച്ചടങ്ങുകൾ നടക്കുന്നത്. പൊങ്കാലയ്ക്കുള്ള കൂപ്പൺവിതരണം ആരംഭിച്ചു. 13-ന് രാവിലെ 10.30-ന്…
സാന്ത്വന ഭവനം പദ്ധതി: ശോഭനന് വീടൊരുക്കി ബാംഗ്ലൂര്‍ കേരള സമാജം

സാന്ത്വന ഭവനം പദ്ധതി: ശോഭനന് വീടൊരുക്കി ബാംഗ്ലൂര്‍ കേരള സമാജം

ബെംഗളൂരു:വാസയോഗ്യമല്ലത്തതിനാല്‍ വീട്ടില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടിവന്ന വയനാട്, മീനങ്ങാടി പേരാങ്കോട്ടില്‍ ശോഭനനും കുടുംബത്തിനും കൈത്താങ്ങായി ബാംഗ്ലൂര്‍ കേരളസമാജം. ശോഭനനന്‍റെ നിസ്സഹായതയെ കുറിച്ചു പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ബാലകൃഷ്ണന്‍ ആണ് കേരളസമാജം ഭാരവാഹികളുടെ ശ്രദ്ധയില്‍…
എം.എം.എ റമദാന്‍ പ്രഭാഷണം നാളെ

എം.എം.എ റമദാന്‍ പ്രഭാഷണം നാളെ

ബെംഗളൂരു: എല്ലാവര്‍ഷങ്ങളിലും റമദാന്‍ വെള്ളിയാഴ്ച്ചകളില്‍ മലബാര്‍ മുസ്ലിം അസോസിയേഷന് കീഴിലെ പള്ളികളില്‍ നടന്നു വരുന്ന റമദാന്‍ പ്രഭാഷണത്തിന് നാളെ തുടക്കമാകും. ആത്മസംസ്‌കരണത്തിന്റെ വഴികള്‍' എന്ന വിഷയത്തില്‍ വെള്ളിയാഴ്ച ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടക്കുന്ന പ്രഭാഷണ പരമ്പര പ്രസിഡണ്ട് ഡോ. എന്‍…
റൈറ്റേഴ്സ് ഫോറം ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന്

റൈറ്റേഴ്സ് ഫോറം ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം 'കഥ എഴുതുമ്പോൾ' ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന് രാവിലെ 10 മണി മുതൽ കാരുണ്യ ബെംഗളൂരു ഹാളിൽ നടക്കും. എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഷബിത മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരു മലയാളി…
ഇന്റര്‍ കരയോഗം ഷട്ടിൽ ബാഡ്മിന്റൺ മത്സരം

ഇന്റര്‍ കരയോഗം ഷട്ടിൽ ബാഡ്മിന്റൺ മത്സരം

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം മെമ്മോറിയല്‍ ഇന്റര്‍ കരയോഗം ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം മാര്‍ച്ച്  9 ന് രാവിലെ 8.30 മുതല്‍ കാടുബീസനഹള്ളി കലാവേദി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കും. <br> TAGS :…
എം.ടി., ജയചന്ദ്രൻ അനുസ്മരണയോഗം

എം.ടി., ജയചന്ദ്രൻ അനുസ്മരണയോഗം

ബെംഗളൂരു : വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണയോഗം സംഘടിപ്പിച്ചു. ഡോ. സുഷമ ശങ്കർ അനുസ്മരണപ്രഭാഷണം നടത്തി. അസോസിയേഷൻ ചെയർമാൻ ഡി.ആർ.കെ. പിള്ള, പ്രസിഡന്റ് രമേഷ് കുമാർ, സെക്രട്ടറി രാഗേഷ്, സന്തോഷ് കുമാർ, സുരേഷ്…
ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ ഭാരവാഹികൾ

ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ - പ്രസിഡന്റ്: ഷാജി പി.എസ്. - വൈസ് പ്രസിഡന്റ്: ബെൻസിഗർ മാർക്കോസ് - സെക്രട്ടറി: റോബിൻ ജെ. മാത്യു - ജോയിന്റ് സെക്രട്ടറി:  ബിജു സി. -…
ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ  നാടകോത്സവം; ചെന്നൈ ഉപാസനയുടെ പെരുമലയൻ മികച്ച നാടകം

ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം; ചെന്നൈ ഉപാസനയുടെ പെരുമലയൻ മികച്ച നാടകം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജവും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ നാടകോത്സവത്തിന് ഇന്ദിരനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റൊറിയത്തിൽ തിരശീല വീണു. നാടകോത്സവത്തിൻ്റെ സമാപന സമ്മേളനം ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് മുൻ ചെയർമാൻ ഡോ കൃഷ്ണദാസ്…