റമദാൻ സംഗമം മാർച്ച് എട്ടിന്

റമദാൻ സംഗമം മാർച്ച് എട്ടിന്

ബെംഗളൂരു: മാർച്ച് എട്ടിന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന റമദാൻ സംഗമത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. പാലസ് ഗ്രൗണ്ടിലെ ശീഷ് മഹലിൽ നടക്കുന്ന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ പങ്കെടുക്കും. ‘തണലാണ് കുടുംബം’ എന്നപേരിൽ…
ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവം മാർച്ച്‌ 1,2 തിയ്യതികളിൽ 

ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവം മാർച്ച്‌ 1,2 തിയ്യതികളിൽ 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2025, ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റൊറിയത്തില്‍ മാര്‍ച്ച് 1,2 തിയ്യതികളില്‍ നടക്കും. നാടകോത്സവം ശനിയാഴ്ച രാവിലെ 10 മണിക്ക് ചലച്ചിത്ര സംവിധായകന്‍ വി…
ദേവഗിരി കോളേജ് പൂർവ വിദ്യാർഥി സംഗമം ശനിയാഴ്ച

ദേവഗിരി കോളേജ് പൂർവ വിദ്യാർഥി സംഗമം ശനിയാഴ്ച

  ബെംഗളൂരു: കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി കോളേജ് പൂർവവിദ്യാർഥി സംഘടന ബെംഗളൂരു ഘടകത്തിന്റെ വാർഷികസമ്മേളനം ബെംഗളൂരു ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ സോഷ്യൽമീഡിയ ഇൻഫ്ളുവെൻസറും പൂർവിദ്യാർത്ഥിയുമായ വിനോദ് നാരായണൻ…
പ്രവാസി മലയാളി അസോസിയേഷൻ പൊതുയോഗം

പ്രവാസി മലയാളി അസോസിയേഷൻ പൊതുയോഗം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡിന്റെ പത്താം ജനറല്‍ബോഡി യോഗം അസോസിയേഷന്‍ ഓഫീസില്‍ നടന്നു. വൈസ് പ്രസിഡന്റ് നിഷ രാജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു, ചെയര്‍മാന്‍ ഡിആര്‍കെ പിള്ളൈ, സെക്രട്ടറി രാഗേഷ്, ട്രഷറര്‍ അരുണ്‍ കുമാര്‍,…
പി ജയചന്ദ്രൻ ഉണർത്തു പാട്ടുകളുടെ ഭാവ ഗായകൻ: എം.ബി മോഹൻ ദാസ്

പി ജയചന്ദ്രൻ ഉണർത്തു പാട്ടുകളുടെ ഭാവ ഗായകൻ: എം.ബി മോഹൻ ദാസ്

ബെംഗളൂരു: ഉണര്‍ത്തു പാട്ടുകള്‍ കൊണ്ട് മലയാള സിനിമാ ഗാന ശാഖയെ സമ്പന്നമാക്കിയ ഗായക പ്രതിഭയായിരുന്നു പി ജയചന്ദ്രന്‍ എന്ന് ഗായകന്‍ എം.ബി മോഹന്‍ ദാസ്. തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പി ജയചന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയവും, പ്രകൃതിയും,…
ഖുർആൻ കാലിഗ്രാഫി വർക്ക്ഷോപ്പ്

ഖുർആൻ കാലിഗ്രാഫി വർക്ക്ഷോപ്പ്

ബെംഗളൂരു: തനിമ ബെംഗളൂരു ചാപ്റ്ററും ഹിറാ മോറല്‍ സ്‌കൂളും സംയുക്തമായി മാറത്തഹള്ളി എഡിഫിസ് വണ്‍ ബാങ്ക്വിറ്റ് ഹാളില്‍ ഖുര്‍ആന്‍ കാലിഗ്രാഫി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരളയുടെ ബെംഗളൂരു മേഖലാ പ്രസിഡണ്ട് ഷെമീര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു, ഹിറാ മോറല്‍ സ്‌കൂള്‍…
സമന്വയ മാതൃസമിതി ഭാരവാഹികള്‍

സമന്വയ മാതൃസമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പൊതുയോഗം മാരുതി ലേ ഔട്ട് പാഞ്ചജന്യം ബാലഗോകുലത്തില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ സുരേഷ്…
എം.എം.എ; റമദാന്‍ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം

എം.എം.എ; റമദാന്‍ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം

ബെംഗളൂരു: റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങളുമായി മലബാര്‍ മുസ്ലിം അസോസിയേഷന്‍. തറാവീഹ് നിസ്‌കാരത്തിന് വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ ഇമാമുകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു. യാത്രക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും അത്താഴത്തിനും നോമ്പുതുറക്കുന്നതിനുമുള്ള വിശാലമായ സൗകര്യങ്ങള്‍ മോത്തീനഗര്‍ ആസ്ഥാനത്തടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ റംസാനില്‍…
ജനാധിപത്യത്തിൻ്റെ അടിസ്ഥാനം സാഹോദര്യചിന്ത: സുനിൽ പി ഇളയിടം

ജനാധിപത്യത്തിൻ്റെ അടിസ്ഥാനം സാഹോദര്യചിന്ത: സുനിൽ പി ഇളയിടം

ബെംഗളൂരു: ജനാധിപത്യത്തിൻ്റെ അടിസ്ഥാനം സാഹോദര്യ ചിന്തയിലധിഷ്ഠിതമാണെന്ന് ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം. ബെംഗളൂരു സെക്കുലർ ഫോറം ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ സംഘടിപ്പിച്ച ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും പ്രത്യാശകളും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹോദര്യ ഭാവന ഒരു സമൂഹ ശരീരത്തിൽ…
സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോണ്‍ വാര്‍ഷികാഘോഷം

സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോണ്‍ വാര്‍ഷികാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ 12 -മത് വാര്‍ഷികാഘോഷം കൊത്തന്നൂരിലുള്ള സാം പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക ഡി. സി.പി. എബ്രഹാം ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ സമാജം അംഗങ്ങള്‍ക്കുള്ള സുവര്‍ണ ഭവനം പദ്ധതിയുടെ ഭാഗമായി പണി…