ചുവപ്പുപുസ്തക ദിനാഘോഷം ഇന്ന്

ചുവപ്പുപുസ്തക ദിനാഘോഷം ഇന്ന്

ബെംഗളൂരു : കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന്റെ 177-ാം വാർഷികാഘോഷം (ചുവപ്പുപുസ്തക ദിനാഘോഘോഷം) ഇന്ന് വൈകീട്ട് ആറിന് ഉദയനഗറിലെ വി.എസ്.ആർ. ലേ ഔട്ടിലെ ആറാം ക്രോസിലുള്ള സൂരി ഭവനിൽ നടക്കും. പുരോഗമന സാംസ്കാരിക സംഘടനകൾ ചേർന്നുള്ള ആഘോഷ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനശക്തി…
മെഗാ വോളിബോൾ ടൂർണമെന്റ് 23 ന്

മെഗാ വോളിബോൾ ടൂർണമെന്റ് 23 ന്

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ ടി. സി. പാളയ സംഘടിപ്പിക്കുന്ന മെഗാ വോളിബോൾ ടൂർണമെന്റ് 23 ന് രാവിലെ 8  മുതൽ വൈകിട്ട് 5 വരെ ടി. സി. പാളയ അഡോർണോ ഭവൻ ഗ്രൗണ്ടിൽ നടക്കും. 12 ടീമുകൾ മത്സരത്തില്‍ പങ്കെടുക്കും.…
ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

ബെംഗളൂരു: ഹെസറഘട്ട റോഡ് ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. ഫെബ്രുവരി 15,16 തീയതികളില്‍ നടന്ന മഹോത്സവം വന്‍ ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീമുത്തപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാംസ്‌കാരിക പരിപാടികള്‍, താലപ്പൊലി ഘോഷയാത്ര,…
കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി യോഗം

കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി യോഗം

കര്‍ണാടക മലയാളി കോണ്‍ഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി യോഗം ദാസറഹള്ളിയില്‍ നടന്നു മണ്ഡലം പ്രസിഡന്റ് ഷാജു മാത്യു അധ്യക്ഷത വഹിച്ചു. നോര്‍ക്ക ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍, നോര്‍ക്ക പെന്‍ഷന്‍ സ്‌കീമുകള്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് നല്‍കുവാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.…
എം.എസ്. നഗർ കരയോഗം കുടുംബസംഗമം

എം.എസ്. നഗർ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി എം.എസ്. നഗർ കരയോഗം കുടുംബസംഗമം ലിംഗരാജപുരം ശ്രീസായി കലാമന്ദിറിൽ നടന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല സി.ഇ.ഒ. കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പി.സി. മോഹൻ എം.പി., കെ.എൻ.എസ്.എസ്. ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി…
പി. ജയചന്ദ്രന്‍ അനുസ്മരണം 

പി. ജയചന്ദ്രന്‍ അനുസ്മരണം 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ ഭാവഗായകന്‍ അന്തരിച്ച പി ജയചന്ദ്രനുള്ള ആദരസൂചകമായി ഗാനാഞ്ജലി സംഘടിപ്പിച്ചു. പി ജയചന്ദ്രന്‍ ആലപിച്ച പഴയതും പുതിയതുമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാഞ്ജലി നാലുമണിക്കൂറോളം നീണ്ടുനിന്നു. പ്രസിഡണ്ട് രജിത്ത്, സെക്രട്ടറി അജിത്, ജോയിന്റ് സെക്രട്ടറി ശാലിനി,…
നളിനകാന്തി പ്രദർശിപ്പിച്ചു

നളിനകാന്തി പ്രദർശിപ്പിച്ചു

ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കിയ ചലച്ചിത്രം നളിനകാന്തി കേരള സമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തില്‍ വിജന പുരയിലുള്ള ജൂബിലി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡെന്നിസ്‌പോള്‍ ആമുഖപ്രഭാഷണം നടത്തി. സോണൽ സെക്രട്ടറി എസ് വിശ്വനാഥൻ സ്കൂൾ…
നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും ഇന്ന്

നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും ഇന്ന്

ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കിയ നളിനകാന്തി എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം ഇന്ന് വൈകിട്ട് 4 ന് വിജിനപുര, യുകോ ബാങ്ക് റോഡിലുള്ള ജൂബിലി സ്കൂളില്‍ നടക്കും. കേരള സമാജം ദൂരവാണി നഗർ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ…
‘കഥയെഴുതുമ്പോൾ’ ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന്

‘കഥയെഴുതുമ്പോൾ’ ഏകദിന സാഹിത്യ സംവാദം ഏപ്രിൽ 6 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം ബെംഗളൂരു മലയാളി എഴുത്തുകാരുടെ ഏറ്റവും പുതിയ കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് 'കഥ എഴുതുമ്പോൾ' എന്ന പേരില്‍ ഏകദിന സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 ന് രാവിലെ 10 മണി മുതൽ കാരുണ്യ…
വരൂ, കന്നഡ ഭാഷ പഠിക്കാം, വൈറ്റ്ഫീല്‍ഡില്‍ സൗജന്യ കന്നഡ പഠന ക്ലാസിന് നാളെ തുടക്കം

വരൂ, കന്നഡ ഭാഷ പഠിക്കാം, വൈറ്റ്ഫീല്‍ഡില്‍ സൗജന്യ കന്നഡ പഠന ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണയോടെ ശ്രീ സരസ്വതി എജ്യുക്കേഷന്‍ ട്രസ്റ്റ് (എസ്എസ്ഇടി), വൈറ്റ്ഫീല്‍ഡില്‍ ഒരു പുതിയ സൗജന്യ കന്നഡ പഠന കോഴ്‌സ് നാളെ ആരംഭിക്കുന്നു. മൂന്ന് മാസത്തെ കോഴ്‌സ് മൊത്തം 36 മണിക്കൂറുകളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവരെ കന്നഡയില്‍ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള…