മുണ്ടക്കൈ ഗവ. എൽ. പി സ്കൂളിന് കേരളീയത്തിന്റെ സ്നേഹസമ്മാനം

മുണ്ടക്കൈ ഗവ. എൽ. പി സ്കൂളിന് കേരളീയത്തിന്റെ സ്നേഹസമ്മാനം

ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ ഗവ.എല്‍. പി സ്‌കൂളിലെ കൊച്ചു കുട്ടികള്‍ക്ക് ബെംഗളൂരു നാഗസാന്ദ്രയിലുള്ള പ്രസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ സ്‌നേഹസമ്മാനം. കേരളീയം പ്രവര്‍ത്തകസമിതി അംഗം നിമ്മി വത്സന്‍ അംഗങ്ങളായ പ്രജിത്ത് ഇ. പി. മുര്‍ഷിദ്…
കെ.എന്‍.എസ്എസ് കുടുംബസംഗമം ഞായറാഴ്ച

കെ.എന്‍.എസ്എസ് കുടുംബസംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി എം.എസ്. നഗർ കരയോഗം കുടുംബസംഗമം ലിംഗരാജപുരം ഇസ്‌കോൺ ടെമ്പിൾ കോംപ്ലക്സിലെ ശ്രീ സായി കലാമന്ദിറിൽ ഞായറാഴ്ച രാവിലെ ഒൻപതിന് കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ ആരംഭിക്കും. 10.30-ന് സാംസ്കാരികസമ്മേളനം നടക്കും. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം…
കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന്

കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന്

ബെംഗളൂരു: കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന് രാവിലെ പത്തിന് ഷെട്ടിഹള്ളി കഥാരംഗം ഹാളിൽ നടക്കും. എഴുത്തുകാരൻ എം. ശ്രീഹർഷനാണ് ഇത്തവണത്തെ പുരസ്കാരജേതാവ്. അകാരം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം. പി.ആർ നാഥൻ, പി.പി. ശ്രീധരനുണ്ണി, ഡോ.ജി. പ്രഭ എന്നിവരടങ്ങിയ സമിതിയാണ്…
കെഎന്‍എസ്എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന്

കെഎന്‍എസ്എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന്

ബെംഗളൂരു: കെഎന്‍എസ്എസ് പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന് വിവിധ കരയോഗങ്ങളില്‍ നടക്കും. സി വി രാമന്‍ നഗര്‍ / തിപ്പസന്ദ്ര കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകന്റെശ്വര ദേവസ്ഥാനത്തില്‍ രാവിലെ 9.30 മണി മുതല്‍ നടക്കും. ഫോണ്‍:…
കെഎൻഎസ്എസ് സാംസ്കാരിക വേദി

കെഎൻഎസ്എസ് സാംസ്കാരിക വേദി

ബെംഗളൂരു: കെഎന്‍എസ്എസ് സാംസ്‌കാരിക വേദി കണ്‍വീനറായി രഞ്ജിത്ത് ജി. യെ തിരഞ്ഞെടുത്തു. സഹ കണ്‍വീനര്‍മാരായി സനല്‍കുമാരന്‍ നായര്‍, നല്ലൂര്‍ നാരായണന്‍ എന്നിവരെയും തിരഞ്ഞെടുത്തു. കലാ സാംസ്‌കാരിക സാഹിത്യ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധ്യാന്യം നല്‍കിയും പുതുതലമുറയെ ഭാഗമാക്കിയും സമുദായ സേവനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാനും…
നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും 16ന്

നളിനകാന്തി ചലച്ചിത്ര പ്രദർശനവും സംവാദവും 16ന്

ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കിയ നളിനകാന്തി എന്ന ചലച്ചിത്രത്തിന്റെ പ്രദർശനത്തിന് കേരള സമാജം ദൂരവാണി നഗർ വേദിയൊരുക്കുന്നു. ഫെബ്രുവരി 16ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വിജിനപുര, യുകോ ബാങ്ക് റോഡിലുള്ള ജൂബിലി സ്കൂളിലാണ് പ്രദർശനം.…
മൈസൂരു മുത്തപ്പൻ മടപ്പുര വികസന ഫണ്ട്; ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം

മൈസൂരു മുത്തപ്പൻ മടപ്പുര വികസന ഫണ്ട്; ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം

മൈസൂരു: മുത്തപ്പൻ മടപ്പുര വികസന ഫണ്ട് ശേഖരണാർഥം നടത്തുന്ന ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം അഡ്വ.ശ്യാംഭട്ട് നിർവഹിച്ചു. ശ്രീ മുത്തപ്പൻ ട്രസ്റ്റ് പ്രസിഡന്റ് കെ. ബൈജു, ജനറൽ സെക്രട്ടറി സി.വി. രഞ്ജിത്ത്, ഖജാൻജി വി. രാജിഷ, ജോ. സെക്രട്ടറി സി.പി. പവിത്രൻ,…
മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം

ബെംഗളൂരു: മലയാളം മിഷന്‍ ആഗോളതലത്തില്‍ നടത്തിയ സുഗതാഞ്ജലി കാവ്യാലാപനമല്‍സരം ഗ്രാന്റ് ഫിനാലെയില്‍ സീനിയര്‍ വിഭാഗത്തില്‍ കര്‍ണാടക ചാപ്റ്റര്‍ നോര്‍ത്ത് സോണിലെ കെ.എന്‍.എസ്.എസ്. ജയമഹല്‍ കരയോഗം പഠനകേന്ദ്രത്തിലെ ഹൃതിക മനോജ് ഒന്നാം സ്ഥാനം നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ മൈസൂരു മേഖലയിലെ മൈസൂരു…
ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി

ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി

ബെംഗളൂരു : ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ രണ്ട് ദിവസം നീണ്ട 16-ാം ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതു മുതൽ ശ്രീമുത്തപ്പൻ തിരുമുടിയണിയൽ, തിരുവപ്പന, കലശപ്രദക്ഷിണം, താല പ്രദക്ഷിണം എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം,  എ.ഡി.ജി.പി.…