നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മഹിമപ്പ സ്‌കൂള്‍, ജാലഹള്ളിയില്‍ സംഘടിപ്പിച്ച നോര്‍ക്ക ക്ഷേമോത്സവം പരിപാടിയുടെ ഭാഗമായി സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ്/ തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും പുതുക്കുന്നതിനുമായുള്ള 194 അഞ്ചാം ഘട്ട അപേക്ഷകള്‍ ദീപ്തി വെല്‍ഫെയര്‍…
കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ എസ് മാധവന്

കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ എസ് മാധവന്

ബെംഗളൂരു: ബെംഗളൂരു കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ എസ് മാധവന്. എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്,  ഇ പി രാജഗോപാലൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാള സാഹിത്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍…
ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ഹോട്ടലിനുമുന്നിൽ സ്ഥാപിച്ച എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്ന സംഭവത്തിൽ മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ. കാസറഗോഡ് സ്വദേശി സർഫറാസ്(32) ആണ് അറസ്റ്റിലായത്. മഡിവാള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി…
‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ്

‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ്

ബെംഗളൂരു : ദ്രാവിഡ ഭാഷാ ട്രാൻസ്‌ലറ്റേഴ്‌സ് അസോസിയേഷനും (ഡിബിടിഎ) വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റും ചേർന്ന് ‘ദ്രാവിഡ കാവ്യ വൈഭവം’ കവിയരങ്ങ് സംഘടിപ്പിച്ചു. പ്രസിഡൻസി യൂണിവേഴ്‌സിറ്റി കന്നഡ വിഭാഗം മേധാവിയും ഡിബിടിഎ ജോയിന്റ് സെക്രട്ടറിയുമായ ഡോ. മലർവിഴി ഉദ്ഘാടനം ചെയ്തു.…
കൈത്താങ്ങായി എച്ച്‌ഡബ്ല്യുഎ; നിർധന കുടുംബത്തിന് ജീവിതോപാധിയായി ഓട്ടോറിക്ഷ

കൈത്താങ്ങായി എച്ച്‌ഡബ്ല്യുഎ; നിർധന കുടുംബത്തിന് ജീവിതോപാധിയായി ഓട്ടോറിക്ഷ

ബെംഗളൂരു: സാമൂഹ്യ സേവന രംഗത്ത് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  ഹിറ വെൽഫയർ അസോസിയേഷൻ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്വയം സഹായ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ നിർധന കുടുംബത്തിന് ഓട്ടോറിക്ഷ നൽകി. ജമാഅത്തെ ഇസ്‌ലാമി ബെംഗളുരു മേഖല നാസിം യു. പി സിദ്ധീഖ്  ചടങ്ങ്…
72 എഴുത്തുകാരുടെ വിദ്യാലയ ഓര്‍മ്മകള്‍ ‘പാഠം ഒന്ന് ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്തു

72 എഴുത്തുകാരുടെ വിദ്യാലയ ഓര്‍മ്മകള്‍ ‘പാഠം ഒന്ന് ഓർമ്മകളിലൂടെ’ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാര്‍ ഉള്‍പ്പെടെ 72 പേരുടെ സ്‌കൂള്‍ ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തിയ 'പാഠം ഒന്ന് ഓര്‍മ്മകളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം തൃശൂര്‍ എഴുത്തച്ഛന്‍ ഹാളില്‍ നടന്നു. ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെകെഎന്‍ കുറുപ്പ്, എഴുത്തുകാരനും കേന്ദ്ര…
വൈസ്‌മെൻ ഇന്റർനാഷണൽ കോൺഫറൻസ് നാളെ

വൈസ്‌മെൻ ഇന്റർനാഷണൽ കോൺഫറൻസ് നാളെ

ബെംഗളൂരു : വൈസ്‌മെൻ ഇന്റർനാഷണൽ ബെംഗളൂരു ഡിസ്ട്രിക്റ്റ്-ഒന്ന് കോൺഫറൻസ് നാളെ വൈകീട്ട് ആറിന് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടക്കും. ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡെ മുഖ്യാതിഥിയാകും. ഫാ. ജോർജ് കണ്ണന്താനം, ജേക്കബ് വർഗീസ്, ആർ. ഗണേശൻ, ഫിലിപ്സ് കെ. ചെറിയാൻ, അഡ്വ.…
വിവർത്തന പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

വിവർത്തന പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

ബെംഗളൂരു : ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു. ദ്രാവിഡ ഭാഷകളായ മലയാളം, തെലുങ്ക്, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലുകൾക്കാണ് പുരസ്കാരം നൽകുന്നത്. വിവർത്തന പുസ്തകങ്ങൾ 2023, 2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. മൂലകൃതിയും…
സിബിഎസ്ഇ പരീക്ഷാഫലം: നൂറ് ശതമാനം വിജയം നേടി മലയാളി സ്കൂളുകള്‍

സിബിഎസ്ഇ പരീക്ഷാഫലം: നൂറ് ശതമാനം വിജയം നേടി മലയാളി സ്കൂളുകള്‍

ബെംഗളൂരു: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ ഫലം പുറത്തുവന്നപ്പോൾ മികച്ച വിജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്കൂളുകള്‍. കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂള്‍, വിമാനപുര കൈരളീ കലാസമിതിയുടെ കീഴിലുള്ള കൈരളീ സെന്‍ട്രല്‍ സ്കൂള്‍, ശ്രീ അയ്യപ്പ എജുക്കേഷൻ സെന്റർ…
കേരളസമാജം ഐഎഎസ് അക്കാദമി: പുതിയ ബാച്ചിന് തുടക്കമായി

കേരളസമാജം ഐഎഎസ് അക്കാദമി: പുതിയ ബാച്ചിന് തുടക്കമായി

ബെംഗളൂരു:  2026 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം ബാംഗ്ലൂര്‍ കേരളസമാജം ഐഎഎസ് അക്കാദമിയില്‍ ആരംഭിച്ചു. ഇന്ദിരാ നഗര്‍ കൈരളീ നി കേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ കര്‍ണ്ണാടക സെന്റര്‍ ഫോര്‍ ഇഗവേണന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ദിലീഷ്…