സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോൺ രൂപീകൃതമായി

സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോൺ രൂപീകൃതമായി

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജത്തിന് ആവലഹള്ളിയില്‍ പുതിയ സോണ്‍ രൂപീകൃതമായി പുതിയ സോണിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍ രാജേന്ദ്രന്‍, സംസ്ഥാന ജോയിന്‍…
സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ വാര്‍ഷികാഘോഷം 15 ന്

സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ വാര്‍ഷികാഘോഷം 15 ന്

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷം 'കൂട്ടായ്മ 2025' ഫെബ്രുവരി 15 ന് വൈകുന്നേരം 3 മണി മുതല്‍ കൊത്തന്നൂര്‍ സാം പാലസില്‍ നടക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് വീട് വെച്ച് നല്‍കുന്ന സുവര്‍ണ…
എഐകെഎംസിസി നഞ്ചന്‍ഗുഡ് ഏരിയ കമ്മിറ്റി രൂപവത്കരിച്ചു

എഐകെഎംസിസി നഞ്ചന്‍ഗുഡ് ഏരിയ കമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: എഐകെഎംസിസി മൈസൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഏരിയ കമ്മിറ്റികള്‍ രൂപവത്കരിച്ചു തുടങ്ങി. നഞ്ചന്‍ഗുഡ് ഏരിയ കമ്മിറ്റി ഭാരവാഹികളായി നിയാസ് (പ്രസിഡന്റ്), ഷമീം നാവത്ത് (ജനറല്‍ സെക്രട്ടറി), ജാബിര്‍ (ട്രഷറര്‍),നൂറുദ്ദീന്‍,ഷംസീര്‍ (വൈസ് പ്രസിഡന്റ്) സന്‍സീര്‍,മുനീര്‍ (ജോയിന്‍ സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.…
കെഎൻഎസ്എസ് വിവേക് നഗർ കരയോഗം കുടുംബസംഗമം

കെഎൻഎസ്എസ് വിവേക് നഗർ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിവേക് നഗർ കരയോഗം കുടുംബസംഗമം ബെംഗളൂരു റിച്ച്മണ്ട്  റോഡിലുള്ള സേക്രഡ് ഹാർട്ട് ചർച്ച്  ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം എഴുത്തുകാരന്‍ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. കെഎൻഎസ്എസ് ചെയർമാൻ മനോഹര കുറുപ്പ്, സെക്രട്ടറി ടി വി…
മൗവ്വഞ്ചേരി മഹല്ല് ബെംഗളൂരു കമ്മിറ്റി ഭാരവാഹികള്‍

മൗവ്വഞ്ചേരി മഹല്ല് ബെംഗളൂരു കമ്മിറ്റി ഭാരവാഹികള്‍

ബെംഗളൂരു : കണ്ണൂര്‍ മൗവ്വഞ്ചേരി മഹല്ല് ബെംഗളൂരു ശാഖാ കമ്മിറ്റി പ്രസിഡണ്ടായി വി.സി. അബ്ദുല്‍ കരീം ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ടി.സി. സിറാജിനെയും ട്രഷററായി വി.സി. മുനീറിനേയും വീണ്ടും തിരഞ്ഞെടുത്തു. മൈസൂര്‍ റോഡ് കര്‍ണാടക മലബാര്‍ സെന്ററിലെ എ.ബി. ഖാദര്‍ ഹാജി…
മൈസൂരു മുത്തപ്പൻക്ഷേത്രത്തിലെ തിറയാഘോഷത്തിന് ഇന്ന് തുടക്കം

മൈസൂരു മുത്തപ്പൻക്ഷേത്രത്തിലെ തിറയാഘോഷത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : മൈസൂരു മുത്തപ്പൻ ക്ഷേത്രത്തിലെ തിറയാഘോഷം ഇന്നും നാളെയുമായി നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് മുത്തപ്പന്റെ മലയിറക്കൽകർമം നടക്കും. തുടർന്ന് മുത്തപ്പൻ വെള്ളാട്ടം. വൈകീട്ട് ആറിന് ഭഗവതി വെള്ളാട്ടം. ഏഴിന് കലശംതേടൽ, കലശംവരവ്, മുടിയഴിക്കൽ എന്നിവനടക്കും. രാത്രി ഏഴുമുതൽ…
ശംസുൽ ഉലമ അറബിക് കോളേജ് അവാർഡ് പി എം അബ്ദുൽ ലത്തീഫ് ഹാജിക്ക്

ശംസുൽ ഉലമ അറബിക് കോളേജ് അവാർഡ് പി എം അബ്ദുൽ ലത്തീഫ് ഹാജിക്ക്

ബെംഗളൂരു: തോഡാര്‍ ശംസുല്‍ ഉലമ അറബിക് കോളേജ് പതിനഞ്ചാമത് വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമ അവാര്‍ഡ് പി.എം അബ്ദുല്‍ ലത്തീഫ് ഹാജിക്ക്. സമസ്തക്കും പോഷക ഘടകങ്ങള്‍ക്കും നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഫെബ്രുവരി ഒമ്പതിന് നടക്കുന്ന തോഡാര്‍ ശംസുല്‍ ഉലമ…
ശ്രീനാരായണ സമിതി തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

ശ്രീനാരായണ സമിതി തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ ഫെബ്രുവരി 9ന് നടത്താനിരുന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് രജിസ്ട്രാർ ഓഫ് സൊസൈറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് മാറ്റിവെച്ചതായി പ്രസിഡന്റ് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ എന്നിവർ അറിയിച്ചു. <Br> TAGS: SREE NARAYANA SAMITHI
മൊവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ ജനറൽ ബോഡി യോഗം ഇന്ന്

മൊവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ ജനറൽ ബോഡി യോഗം ഇന്ന്

ബെംഗളൂരു : മൊവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ ജനറൽ ബോഡി യോഗം വെള്ളിയാഴ്ച രണ്ട് മണിക്ക് മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിലെ ഏ ബി. ഖാദർ ഹാജി മെമ്മോറിയൽ ഹാളിൽ നടക്കും. പ്രസിഡണ്ട് വി.സി. അബ്ദുൽ കരീം ഹാജിയുടെ അധ്യക്ഷതയിൽ…
കെഎന്‍എസ്എസ് വിവേക് നഗർ കുടുംബസംഗമം 8 ന്

കെഎന്‍എസ്എസ് വിവേക് നഗർ കുടുംബസംഗമം 8 ന്

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിവേക് നഗർ കരയോഗം കുടുംബസംഗമം ഫെബ്രുവരി 8 ന് വൈകിട്ട് 3 മണി മുതൽ റിച്ച്മണ്ട് റോഡിലുള്ള  സേക്രഡ് ഹാര്‍ട്ട് ചര്ച്ച് ഓഡിറ്റോറിയത്തിൽ നടക്കും.  കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകിട്ട് ആറിന്…