മന്നം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

മന്നം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു: മന്നം ചാരിറ്റബിള്‍ ട്രസ്റ്റ് യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്ത രണ്ടുവര്‍ഷത്തേക്കാണ് നിയമനം. പ്രസിഡന്റ്: ആര്‍ വിജയന്‍ നായര്‍ കോവിലകം (ആര്‍ ടി നഗര്‍ കരയോഗം) വൈസ് പ്രസിഡന്റ്: കെ രാമകൃഷ്ണന്‍ (വിജ്ഞാന്‍നഗര്‍ കരയോഗം) സെക്രട്ടറി: പ്രസീദ് കുമാര്‍ (കോറമംഗല…
ശ്രീനാരായണസമിതി ഗുരുമന്ദിരത്തിൽ ചതയപൂജ

ശ്രീനാരായണസമിതി ഗുരുമന്ദിരത്തിൽ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണസമിതി അൾസൂരു ഗുരുമന്ദിരത്തിൽ ചതയപൂജ നടന്നു. സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, എ.ബി. അനൂപ്, ടി.വി. ചന്ദ്രൻ, എ.ബി. ഷാജ്, പുഷ്പനാഥ്, ഉമേഷ് ശർമ, സലില മോഹൻ എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. വിഖ്യാതാനന്ദ സ്വാമി അനുഗ്രഹ…
കെ.എന്‍.എസ്.എസ് മത്തിക്കരെ കരയോഗം കുടുംബസംഗമം നാളെ

കെ.എന്‍.എസ്.എസ് മത്തിക്കരെ കരയോഗം കുടുംബസംഗമം നാളെ

ബെംഗളൂരു : കർണാടക നായർസർവീസ് സൊസൈറ്റി മത്തിക്കരെ കരയോഗം കുടുംബസംഗമം നാളെ രാവിലെ 9.30 മുതൽ മല്ലേശ്വരം വയലികാവൽ തെലുഗു വിജ്ഞാന സമിതിയിൽ നടക്കും. കരയോഗം അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. പൊതു സമ്മേളനത്തിൽ ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ…
എംഎംഎ: കെ.എച്ച് ഫാറൂഖ്, പുതിയ ട്രഷറര്‍, മുഹമ്മദ് തന്‍വീര്‍ വൈസ് പ്രസിഡന്റ്

എംഎംഎ: കെ.എച്ച് ഫാറൂഖ്, പുതിയ ട്രഷറര്‍, മുഹമ്മദ് തന്‍വീര്‍ വൈസ് പ്രസിഡന്റ്

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ പുതിയ ട്രഷററായി കെ.എച്ച് മുഹമ്മദ് ഫാറൂഖിനെ പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തിരഞ്ഞെടുത്തു. ട്രഷററായിരുന്ന സി.എം. മുഹമ്മദ് ഹാജിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് കെ.എച്ച് മുഹമ്മദ് ഫാറൂഖിന് ചുമതല നല്‍കിയത്. മുഹമ്മദ്…
കർണാടക മലയാളി കോൺഗ്രസ് മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം

കർണാടക മലയാളി കോൺഗ്രസ് മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടു കൂടി ആരംഭിച്ച അനുസ്മരണ യോഗത്തില്‍ കെഎംസി വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ എം സി പ്രസിഡന്റ് സുനില്‍ തോമസ്…
സർവീസിൽ നിന്നും വിരമിച്ചു

സർവീസിൽ നിന്നും വിരമിച്ചു

ബെംഗളൂരു: ബെംഗളൂരു യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ അഡ്മിൻ ഓഫീസര്‍ കെ പി പത്മകുമാർ 36 വർഷത്തെ സേവനം പൂർത്തിയാക്കി സർവീസിൽ നിന്നും വിരമിച്ചു. മൂവാറ്റുപുഴ, വാരപ്പെട്ടി സ്വദേശിയാണ്. ബെംഗളൂരു കെ ആർ പുരം ഉദയനഗര്‍ രാമാനുജപ്പാ ലേഔട്ടിലാണ് താമസം. ബെംഗളൂരുവിലെ സാമൂഹ്യ…
പ്രമേഹ പരിശോധനാ ക്യാമ്പ്

പ്രമേഹ പരിശോധനാ ക്യാമ്പ്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ വിജിനപുര ജൂബിലി സ്കൂളിൽ സൗജന്യ പ്രമേഹ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ജൂബിലി സ്കൂളിലെ പൂർവ വിദ്യാർഥി ഡോ. മുഹമ്മദ് തൗസീഫിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പിൽ 125 പേർ പങ്കെടുത്തു. രക്ത പരിശോധന, രക്തസമ്മർദ്ദം, യൂറിക് ആസിഡ്,…
ജോസഫ് വന്നേരി സ്മാരക സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ജോസഫ് വന്നേരി സ്മാരക സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ബെംഗളൂരു: ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റിന്റെ ജോസഫ് വന്നേരി സ്മാരക പുരസ്‌ക്കാരം വിഷ്ണുമംഗലം കുമാറിന്. 'സ്‌നേഹസാന്ദ്രം രവിനിവേശം' എന്ന നോവലിനാണ് പുരസ്‌കാരം. ഫ്രാന്‍സിസ് ആന്റണി ഐ.ടി.എസ് ,ദിവ്യ ടെരന്‍സ്, ജോമോന്‍ ജോബ് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 2022,23…
കെ. കെ. ഗംഗാധരൻ അനുസ്മരണം

കെ. കെ. ഗംഗാധരൻ അനുസ്മരണം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ കെ. കെ ഗംഗാധരൻ അനുസ്മരണം നടത്തി. ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. കന്നഡ ഡവലെപ്മെണ്ട് അതോറിറ്റി ചെയർമാൻ പുരുഷോത്തം ബിളിമലെ, എഴുത്തുകാരായ സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ, സതീഷ് തോട്ടശ്ശേരി എന്നിവർ…
എം.ടിയുടെ രചനകള്‍ കാലാതീതം: അനീസ്.സി.സി.ഒ

എം.ടിയുടെ രചനകള്‍ കാലാതീതം: അനീസ്.സി.സി.ഒ

ബെംഗളൂരു: മലയാളസാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എംടിയുടെ സര്‍ഗാത്മക രചനകള്‍ തലമുറകളോളം സഞ്ചരിക്കുമെന്ന് അനീസ്. സി.സി.ഒ. തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാറില്‍ അനശ്വരതയില്‍ എം.ടി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പുള്ള കഥകളിലൂടെ ശക്തമായ കഥാപാത്രങ്ങള്‍ മലയാള സാഹിത്യത്തിന് നല്‍കിയും,…