മെെസൂരു കേരളസമാജം കുടുംബസംഗമം

മെെസൂരു കേരളസമാജം കുടുംബസംഗമം

ബെംഗളൂരു: മെെസൂരു കേരളസമാജം കുടുംബസംഗമം വിജയനഗറിലെ സമാജം സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. സമാജം പ്രസിഡണ്ട് പി. എസ് നായര്‍ തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു, ജനറല്‍ സെക്രട്ടറി മുരളീധരമേനോന്‍, ഖജാന്‍ജി പോള്‍ ആന്‍റണി, പ്രോഗ്രാം കണ്‍വീനര്‍ രാധാകൃഷണന്‍ , ജോയിന്‍റ് കണ്‍വീനര്‍ ബാബു…
രവീന്ദ്ര സംഗീതം ‘തേനും വയമ്പും- 02’ ഫെബ്രുവരി 22 ന്

രവീന്ദ്ര സംഗീതം ‘തേനും വയമ്പും- 02’ ഫെബ്രുവരി 22 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ മ്യൂസിക് കഫേയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും ചേർന്നൊരുക്കുന്ന രവീന്ദ്ര സംഗീതം 'തേനും വയമ്പും- 02' ഇന്ദിരാ നഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്‍ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 22 ന് വൈകീട്ട് 5. 30 മുതല്‍ നടക്കും. പ്രശസ്ത സിനിമ പിന്നണി…
റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകൾ

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകൾ

ബെംഗളൂരു:  രാജ്യത്തിന്‍റെ 76-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകൾ. പതാക ഉയർത്തൽ, റിപ്പബ്ലിക് ദിന സന്ദേശം നൽകൽ, ചിത്രരചനാ മത്സരം, ക്വിസ് മത്സരം, കവിതാമത്സരം, മധുര പലഹാരവിതരണം എന്നിവ ഉണ്ടായിരുന്നു. മലബാർ മുസ്ലിം അസോസിയേഷന്‍ മലബാർ മുസ്ലിം…
കെ.കെ. ഗംഗാധരൻ- മലയാള കൃതികൾ കന്നഡികരിലെത്തിച്ച വിവർത്തക പ്രതിഭ: റൈറ്റേഴ്സ് ഫോറം

കെ.കെ. ഗംഗാധരൻ- മലയാള കൃതികൾ കന്നഡികരിലെത്തിച്ച വിവർത്തക പ്രതിഭ: റൈറ്റേഴ്സ് ഫോറം

ബെംഗളൂരു: മലയാള സാഹിത്യ കൃതികൾ കന്നഡ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് കന്നഡികരെ നമ്മുടെ സാഹിത്യത്തെക്കുറിച്ച് ബോധൽക്കരിക്കുകയെന്ന ദൗത്യം നിർവ്വഹിച്ച മഹദ് വ്യക്തിത്വത്തെയാണ് കെ.കെ. ഗംഗാധരന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന് ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്സ് ഫോറം അഭിപ്രായപ്പെട്ടു. ഏതു ഭാഷയിലേക്കാണോ…
ജാലഹള്ളി മുത്യാലമ്മ ദേവീക്ഷേത്രം ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13-ന്

ജാലഹള്ളി മുത്യാലമ്മ ദേവീക്ഷേത്രം ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13-ന്

ബെംഗളൂരു : നായർ സേവാ സംഘ് കർണാടക യശ്വന്തപുര കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 13-ന് രാവിലെ 10 മുതൽ ജാലഹള്ളി എം.ഇ.എസ്. റോഡിലെ ശ്രീ മുത്യാലമ്മ ദേവീക്ഷേത്രത്തിൽ നടക്കും. പുലർച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.…
മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന്

മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന്

ബെംഗളൂര : മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ വിജയനഗർ സമാജം സാംസ്കാരികകേന്ദ്രത്തിൽ നടക്കും. സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള എന്നിവയുണ്ടാകും .കോവിഡ് മഹാമാരിയെത്തുടർന്ന് നാലുവർഷത്തിനുശേഷമാണ് കുടുംബസംഗമം നടക്കുന്നത്. പ്രവേശനം പാസ് മുഖാന്തരമായിരിക്കുമെന്ന് സമാജം ജനറൽ…
കെ.കെ. ഗംഗാധരൻ അനുസ്മരണം

കെ.കെ. ഗംഗാധരൻ അനുസ്മരണം

ബെംഗളൂരു : ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷന്‍ കെ.കെ. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു. വിവർത്തന സാഹിത്യത്തിന് കെ.കെ. ഗംഗാധരൻ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ യോഗം വിലയിരുത്തി. കെ.കെ.ജി.യുടെ വിയോഗം അസോസിയേഷന് നികത്താനാകാത്തതാണെന്ന് പ്രസിഡന്റ് ഡോ. സുഷമാ ശങ്കർ പറഞ്ഞു. വൈറ്റ്ഫീൽഡ് ഡി.ബി.ടി.എ.…
കേരളസമാജം ദൂരവാണിനഗർ പി. ജയചന്ദ്രൻ ഗാനാഞ്ജലി ഇന്ന്

കേരളസമാജം ദൂരവാണിനഗർ പി. ജയചന്ദ്രൻ ഗാനാഞ്ജലി ഇന്ന്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ യുവജനവിഭാഗം സംഘടിപ്പിക്കുന്ന പി.ജയചന്ദ്രൻ ഗാനാഞ്ജലി ഇന്ന് വൈകീട്ട് നാലുമുതൽ എൻ.ആർ.ഐ. ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂൾ (സി.ബി.എസ്.ഇ.) ഓഡിറ്റോറിയത്തിൽ നടക്കും. ഇരുപതോളം പാട്ടുകാരെ അണിനിരത്തിയാണ് ഗാനാഞ്ജലി. ഫോൺ: 8722926962, 9986461474. <br> TAGS :…
ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ഫോറം കെ. കെ. ഗംഗാധരന്‍ അനുസ്മരണം നാളെ

ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ഫോറം കെ. കെ. ഗംഗാധരന്‍ അനുസ്മരണം നാളെ

ബെംഗളൂരു: അന്തരിച്ച എഴുത്തുകാരനും വിവര്‍ത്തകനുമായ കെ. കെ. ഗംഗാധരന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാനായി ബെംഗളൂരുവിലെ സാംസ്‌കാരിക പ്രമുഖര്‍ ഒത്തുകൂടുന്നു. ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകുന്നേരം 4 30 ന് കോര്‍പ്പറേഷന്‍ സര്‍ക്കിളിലെ ജിയോ ഹോട്ടലില്‍ നടക്കുന്ന…
ടി.സി. പാളയ സെൻ്റ് ജോസഫ് ദേവാലയ തിരുനാൾ 27 ന് സമാപിക്കും

ടി.സി. പാളയ സെൻ്റ് ജോസഫ് ദേവാലയ തിരുനാൾ 27 ന് സമാപിക്കും

ബെംഗളൂരു: ടി.സി. പാളയ കിതഗന്നൂർ - ബിദരഹള്ളി റോഡിലുള്ള സെൻ്റ് ജോസഫ് ദേവാലയത്തിലെ സെൻ്റ് ജോസഫിന്‍റെയും സെൻ്റ് സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ ജനുവരി 27 ന് രാവിലെ 6.15ന് വിശുദ്ധ കുർബാനയോടെ സമാപിക്കും. തിരുനാളിന്‍റെ ഭാഗമായി ഇന്ന് വൈകിട്ട് വിശുദ്ധ കുർബാന…