Posted inASSOCIATION NEWS
കെഎന്‍എസ്എസ് റിപ്പബ്ലിക് ദിനാഘോഷവും, ബാഡ്മിന്റൺ ടൂർണ്ണമെന്റും 26 ന്
ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗത്തിന്റെയും മഹിളാ വിഭാഗം സരയൂവിന്റെയും ആഭിമുഖ്യത്തില്‍ റിപ്പബ്‌ളിക് ദിനാഘോഷവും, കരയോഗം അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റും ജനുവരി 26 ന് സര്‍ജാപൂര്‍ റോഡിലെ, സോമപുര സ്‌ട്രൈഡ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ രാവിലെ 9.30 മുതല്‍ നടക്കും. മത്സരങ്ങളുടെ…









