Posted inASSOCIATION NEWS RELIGIOUS
Posted inASSOCIATION NEWS
‘ഏകം’ മോണോ ഡ്രാമ ഫെസ്റ്റിവൽ 19-ന്
ബെംഗളൂരു : ലോക്ക് ഡൗൺ ആർട്ട്വർക്സ് (എൽ.എ.ഡബ്യു.) അവതരിപ്പിക്കുന്ന ബെംഗളൂരുവിലെ ആദ്യ മലയാള സോളോ ആക്ട് നാടകമേളയായ ‘ഏകം’ 19-ന് വിൽസൻ ഗാർഡൻ ആട്ടക്കളരി സെന്റർ ഫോർ മൂവ്‌മെന്റ് ആർട്‌സ് രംഗമണ്ഡല ബ്ലാക്ക് ബോക്സ് തിയേറ്ററില്‍ നടക്കും. ആവൃത്തം (നിഴൽ നാടകം),…
Posted inASSOCIATION NEWS
മൈസൂരു കേരളസമാജം കുടുംബസംഗമം 26-ന്
മൈസൂരു : മൈസൂരു കേരളസമാജം കുടുംബസംഗമം ജനുവരി 26-ന് നടക്കും. വൈകീട്ട് അഞ്ചിന് വിജയനഗറിലുള്ള സമാജം സാസ്കാരികകേന്ദ്രത്തിലാണ് പരിപാടി. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കോവിഡ് മഹാമാരിയെത്തുടർന്ന് നാലുവർഷത്തിനുശേഷമാണ് കുടുംബസംഗമം നടക്കുന്നത്. പ്രവേശനം പാസ് മുഖാന്തരമായിരിക്കുമെന്ന് ജനറൽ…
Posted inASSOCIATION NEWS
കെഎൻഎസ്എസ് ഹൊറമാവ് കരയോഗം കുടുംബസംഗമം
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ഹൊറമാവ് കരയോഗത്തിന്റെ വാർഷിക കുടുംബ സംഗമം ‘തരംഗം 2025’ രാമമൂർത്തി നഗറിലെ നാട്യപ്രിയ നൃത്യക്ഷേത്രയിൽ നടന്നു. മഹിളാവിഭാഗം അംഗനയുടെയും യുവജനവിഭാഗം യുവചേതനയുടെയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ, മലയാളം മിഷൻ കുട്ടികളുടെ സ്കിറ്റ്,…
Posted inASSOCIATION NEWS
കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം
ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം കൊത്തന്നൂര്‍ യൂണിറ്റ് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൊത്തന്നൂര്‍ ബൈരതി സെന്റ് മേരിസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആഘോഷങ്ങള്‍ മുന്‍ മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്തു. കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റ് കണ്‍വീനര്‍ ജെയ്‌സണ്‍ ലൂക്കോസ് അധ്യക്ഷത…
Posted inASSOCIATION NEWS
കുമാരനാശാന്‍ സ്മൃതിദിനാചരണം
ബെംഗളൂരു: ശ്രീനാരായണ സമിതി ആശാന്‍ പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന്റെ നൂറ്റിയൊന്നാം ചരമവാർഷികാചരണം സംഘടിപ്പിച്ചു. സമിതിയിലെ മഹാകവി കുമാരനാശാന്‍ സ്മാരകശില്പത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആശാന്‍ പഠനകേന്ദ്രം ചെയര്‍മാന്‍ വി കെ സുരേന്ദ്രന്‍, പ്രസിഡന്റ് എന്‍. രാജമോഹനന്‍, ജനറല്‍ സെക്രട്ടറി എം. കെ…
Posted inASSOCIATION NEWS
വിദ്യാർഥികൾ പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമല്ല പഠിക്കേണ്ടത്: സഭാപതി ഹെഗ്‌ഡെ
ബെംഗളൂരു: വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല അറിവ് നേടേണ്ടതെന്നും വര്‍ത്തമാന കാലം നല്‍കുന്ന എല്ലാ മേഖലകളില്‍ നിന്നും അറിവ് നേടേണ്ടതുണ്ടെന്നും, ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലെ കേന്ദ്ര നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ സഭാപതി ഹെഗ്ഡെ പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിജിനപുര…
Posted inASSOCIATION NEWS LATEST NEWS
കഥകളി അരങ്ങേറ്റം 18 ന്
ബെംഗളൂരു : ബെംഗളൂരു ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്‌സിന്റെയും (ബി.സി.കെ.എ.) കൈരളീ കലാ സമിതിയുടെയും ആഭിമുഖ്യത്തിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ കഥകളി പഠനകളരിയുടെ ആദ്യ ബാച്ച് വിദ്യാർഥികളുടെ അരങ്ങേറ്റം ശനിയാഴ്ച നടക്കും. 2023 മുതൽ നടന്നു വരുന്ന…
Posted inASSOCIATION NEWS
സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണം ബെംഗളൂരുവിൽ
ബെംഗളൂരു: എഴുത്തുകാരനും നിരൂപകനും വാഗ്മിയുമായ സുനിൽ പി ഇളയിടം ബെംഗളൂരുവിൽ. ജനാധിപത്യ മതേതര മൂല്യങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ബെംഗളൂരു സെക്യൂലർ ഫോറം സംഘടിപ്പിക്കുന്ന പ്രതിരോധ സംഗമത്തിൽ അദ്ദേഹം സംസാരിക്കും. ഫെബ്രുവരി 23 ന് വൈകിട്ട് 4 ന് ബെംഗളൂരു ഇന്ദിരാനഗർ ഇസിഎ ഹാളിലാണ്…
Posted inASSOCIATION NEWS
മലയാളി ഫാമിലി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സരാഘോഷം
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ റോട്ടറി ക്ലബ്ബ് വിഷനറീസുമായി ചേര്‍ന്ന സംഘടിപിച്ച ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഇന്ദിരാനഗറിലുള്ള ഇസിഎ ക്ലബ്ബില്‍ നടന്നു. കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ക്ക് പുറമേ, പിന്നണി ഗായകന്‍ ലജീഷും സംഘവും അവതരിപ്പിച്ച ഗാനമേള, ഡി ജെ പാര്‍ട്ടി, അതിഗംഭീരമായ ഡിന്നര്‍…









