Posted inASSOCIATION NEWS
കെഎൻഎസ്എസ് മൈസൂരു കരയോഗം വാർഷികാഘോഷം
മൈസൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മൈസുരു കരയോഗം വാര്‍ഷിക കുടുംബസംഗമം മൈസുരു ജോഡി ഡബിള്‍ റോഡിലുള്ള ചിക്കമ്മനികേതന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കുടുംബസംഗമത്തില്‍ അംഗങ്ങളുടെ കലാ പരിപാടികള്‍, പൂക്കള മത്സരം, സദ്യ എന്നിവ ഉണ്ടായിരുന്നു. കരയോഗം പ്രസിഡന്റ് കെ…









