നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു 

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണ്‍, ലയണ്‍സ് ക്ളബ് ഓഫ് ബെംഗളൂരു വിജിനപുര, ചാലൂക്യ, കമ്പിനി, മാരുതി സേവ നഗര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ക്യാമ്പസില്‍ നടന്ന ക്യാമ്പിന്റെ ഉത്ഘാടനം കെ…
റൈറ്റേഴ്സ് ഫോറം എം.ടി. അനുസ്മരണം ഇന്ന്

റൈറ്റേഴ്സ് ഫോറം എം.ടി. അനുസ്മരണം ഇന്ന്

ബെംഗളൂരു: സാഹിതീ സൗന്ദര്യത്തിന്റെ ശോഭ കൊണ്ട് മലയാള ഭാഷയിൽ നവഭാവുകത്വം സൃഷ്ടിച്ച മഹാ പ്രതിഭ എം.ടി. വാസുദേവന്‍നായരെ അനുസ്മരിക്കുവാൻ ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ഒത്തുചേരുന്നു. ഇന്ന് രാവിലെ 10 30 മുതൽ കാരുണ്യ ബെംഗളൂരു ഹാളിലാണ്…
സഞ്ജയ് അലക്സിന് ‘ഓൾ ഇന്ത്യ ഹെഡ് ഓഫ് സ്പോർട്സ് വെർട്ടിക്കൽ’ കേരള ഘടകത്തിൻ്റെ ചുമതല

സഞ്ജയ് അലക്സിന് ‘ഓൾ ഇന്ത്യ ഹെഡ് ഓഫ് സ്പോർട്സ് വെർട്ടിക്കൽ’ കേരള ഘടകത്തിൻ്റെ ചുമതല

ബെംഗളൂരു: കായിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക്  (എഐസിസി) കീഴില്‍ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോണ്‍ഗ്രസ് (എഐപിസി) -സ്പോർട്സ് വിഭാഗം കേരള ഘടകം മേധാവിയായി കോഴിക്കോട് സ്വദേശി സഞ്ജയ് അലക്സിനെ നിയമിച്ചു. എഐപിസി…
ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങിന്റെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷവും ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു. എസ്.ജി. പാളയ സി.എസ്.ടി. വിദ്യാഭവനിൽ നടന്ന പൊതുസമ്മേളനത്തിൽ ഫാ. ജോർജ് കുഴിക്കാട്ട് മുഖ്യാതിഥിയായി. ഫാ. തോമസ് കുട്ടി അതിഥിയായിരുന്നു. സീനിയർ വിങ് ചെയർമാൻ…
കേരളസമാജം സിറ്റി സോൺ പുതുവത്സരാഘോഷം

കേരളസമാജം സിറ്റി സോൺ പുതുവത്സരാഘോഷം

ബെംഗളൂരു: കേരളസമാജം സിറ്റി സോണിൻ്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം നടത്തി. ഗാർബാവി പാളയ സെൻ്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലേഡീസ് വിംഗ് ചെയർപേഴ്സൺ ലക്ഷമി ഹരി അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ വിനേഷ്, ലേഡീസ് വിംഗ് കൺവീനർ സനിജ ശ്രീജിത്,…
യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ പുതുവത്സരാഘോഷം

യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ പുതുവത്സരാഘോഷം

ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആര്‍ട്‌സ് ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍ പുതുവത്സരാഘോഷം റെയില്‍വേ ഫാക്ടറി വെസ്റ്റ് കോളനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന അംഗങ്ങളായ രാജപ്പന്‍ ആറുമുഖന്‍, വി.കെ. സുധാകരന്‍, വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍. സെക്രട്ടറി ജോജു വര്‍ഗീസ്, ട്രഷറര്‍ എം…
കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു മലയാളികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 12 ന് ബെമല്‍ ലേ ഔട്ടിലുള്ള സമാജം ഓഫീസായ കെ.കെ.എസ്. കലാക്ഷേത്രയില്‍ വെച്ചാണ് മത്സരം. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും മലയാള സാഹിത്യവും കലയും കായികവും രാഷ്ട്രീയവും തുടങ്ങി കേരളസംസ്ഥാനവുമായി…
പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം

പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം "പ്രവാസി സൗഹൃദം" വൈറ്റ്ഫീല്‍ഡ് വിങ്‌സ് എലിംല്‍ വെച്ച് നടന്നു. അസോസിയേഷന് പിന്തുണ നല്‍കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. അസോസിയേഷന്റെ കലണ്ടര്‍ പ്രകാശനം എ ആന്‍ഡ്…
കേരളസമാജം ദൂരവാണിനഗർ എം ടി അനുസ്മരണവും സംവാദവും 19ന് 

കേരളസമാജം ദൂരവാണിനഗർ എം ടി അനുസ്മരണവും സംവാദവും 19ന് 

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ എം ടി അനുസ്മരണവും സംവാദവും ജനുവരി 19ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് എം.ടി.വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയിൽ ബെംഗളൂരുവിലെ സാംസ്കാരിക സംഘടനാ പ്രതിനിധികളും ആസ്വാദകരും പങ്കെടുക്കും. എംടിയുടെ ചലച്ചിത്ര…