Posted inASSOCIATION NEWS
Posted inASSOCIATION NEWS
സ്തനാർബുദ ബോധവൽകരണ ക്ലാസ് ഇന്ന്
ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന സ്തനാർബുധ ബോധവൽക്കരണ ക്ലാസ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് സോമേശ്വര നഗറിലെ എസ്.ടി.സി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കും. വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം…
Posted inASSOCIATION NEWS RELIGIOUS
കെ.ആർ. പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവക പെരുന്നാളിന് കോടിയേറി
ബെംഗളൂരു : കെ.ആർ. പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവകയിൽ പെരുന്നാളിന് കോടിയേറി. കുർബാനയ്ക്കുശേഷം വികാരി ഫാ. ലിജോ ജോസഫ് കോടിയേറ്റി. പ്രഭാതപ്രാർഥനയുമുണ്ടായി. ജനുവരി 10-ന് കൺവെൻഷൻ. ഫാ. മാത്യു മാത്യു ജോൺസൻ കൊടുവിളയുടെ പ്രസംഗം. 11-ന് സന്ധ്യനമസ്കാരത്തിനുശേഷം…
Posted inASSOCIATION NEWS
കേരളസമാജം ക്രിസ്മസ്- പുതുവത്സരാഘോഷം
ബെംഗളൂരു: കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ്- പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ആര്‍ ടി നഗര്‍, കാവേരി നഗര്‍, കെ എച്ച് ബി റോഡ്, ശ്രീ സപ്തഗിരി കോംപ്ലക്‌സിലുള്ള സമാജം ഓഫീസില്‍ വച്ച് നടന്ന ആഘോഷങ്ങള്‍ കേരളസമാജം ഐഎസ് അക്കാദമി മുഖ്യ…
Posted inASSOCIATION NEWS
ദൊഡ്ഡബെല്ലാപുര മലയാളി കൂട്ടായ്മ കൈരളി സൻസ്കൃതി ഉദ്ഘാടനം 11 ന്
ബെംഗളൂരു: ദൊഡ്ഡബെല്ലാപുര കേന്ദ്രീകരിച്ച് രൂപവത്കരിച്ച മലയാളി കൂട്ടായ്മയായ കൈരളി സന്‍സ്‌കൃതി സംഘത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും പുതുവത്സരാഘോഷപരിപാടിയും ജനുവരി 11 ന് വൈകിട്ട് നാലിന് നന്ദിഹില്‍സ് റോഡിലെ ഹള്ളിമനെ ഓഡിറ്റോറിയത്തില്‍ നടക്കും. എം.എല്‍.എ മാരായ എസ്.ആര്‍. വിശ്വനാഥ്, ധീരജ് മുനിരാജ്, നോര്‍ക്ക ഡെവലപ്‌മെന്റ്…
Posted inASSOCIATION NEWS
എം.ടി. അനുസ്മരണം ഇന്ന്
ബെംഗളൂരു: വിമാനപുര കൈരളി കലാസമിതി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായർ അനുസ്മരണം ‘എം.ടി. സ്മൃതി’ ഞായറാഴ്ച വൈകീട്ട് നാലിന് കൈരളി കലാസമിതി ഓഡിറ്റോറിയത്തില്‍ നടക്കും. ഫോണ്‍ : 98454 39090 വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന എം.ടി. അനുസ്മരണം ഇന്ന് വൈകിട്ട്…
Posted inASSOCIATION NEWS
കെഎൻഎസ്എസ് ഇന്റർ കരയോഗം ഫുട്ബോൾ ടുർണമെന്റ്
ബെംഗളൂരു: കെഎന്‍എസ്എസ് മത്തിക്കരെ കരയോഗവും യുവജന വിഭാഗം ജ്വാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍ കരയോഗം ഫുട്‌ബോള്‍ മത്സരം മത്തിക്കരെ എം എസ് രാമയ്യ കല്യാണ മണ്ഡപത്തിന് സമീപം ഉള്ള ഗെയിം ചേഞ്ചര്‍ ടര്‍ഫില്‍ നാളെ നടക്കും. രാവിലെ 9ന് ചെയര്‍മാന്‍ ആര്‍…
Posted inASSOCIATION NEWS
ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവം മാർച്ച് 1,2 തിയ്യതികളിൽ
ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി നാടകോത്സവം 2025, ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 1,2 തിയ്യതികളില്‍ നടക്കും. കേരളത്തിനു പുറത്ത് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള നാടക…
Posted inASSOCIATION NEWS
എം.എം.എ സൗജന്യ നേത്ര, ദന്ത പരിശോധന ക്യാമ്പ് 26 ന്
ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ 90ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജനുവരി 26 ന് നേത്ര, ദന്തരോഗ പരിശോധന ക്യാമ്പ് നടക്കും. മൈസൂര്‍ റോഡിലെ സംഘടന ആസ്ഥാനമായ കര്‍ണാടക മലബാര്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക്…
Posted inASSOCIATION NEWS
എൻഎസ്എസ് കർണാടക മന്നം ജയന്തി ആഘോഷം
ബെംഗളൂരു : നായർ സേവാസംഘ് (എൻഎസ്എസ്) കർണാടക ബോർഡിന്റെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു. വൈസ് ചെയർമാൻ എം.എസ്. ശിവപ്രസാദ് മന്നത്തിന്റെ ഛായാചിത്രത്തിനുമുൻപിൽ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തി ആഘോഷത്തിന് തുടക്കംകുറിച്ചു. തുടർന്ന്, മന്നം അനുസ്മരണം നടത്തി. വൈസ് ചെയർമാൻ ബിനോയ് എസ്.…









