Posted inASSOCIATION NEWS
കൈരളി കലാസമിതി എം.ടി. അനുസ്മരണം ഞായറാഴ്ച
ബെംഗളൂരു: വിമാനപുര കൈരളി കലാസമിതി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായർ അനുസ്മരണം ‘എം.ടി. സ്മൃതി’ ഞായറാഴ്ച വൈകീട്ട് നാലിന് കൈരളി കലാസമിതി ഓഡിറ്റോറിയത്തില്‍ നടക്കും. മലയാളത്തിന്‍റെ പ്രിയ കഥാകാരനെ അനുസ്മരിക്കനായി ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് സുധാകരൻ…









