കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് ഉദ്ഘാടനം

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് ഉദ്ഘാടനം

ബെംഗളൂരു: കന്നഡ ഡവലപ്‌മെന്റ് അതോറിറ്റിയുടെയും മലയാളം മിഷന്റെയും ആഭിമുഖ്യത്തില്‍ കേരളസമാജം ബാംഗളൂര്‍സൗത്ത് വെസ്റ്റ് നടത്തുന്ന കന്നഡ പഠന ക്ലാസുകളുടെ ഉദ്ഘാടനം മലയാളം മിഷന്‍  കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു.…
കേരളസമാജം കന്റോൺമെന്റ് സോൺ മാതൃദിനാഘോഷം 

കേരളസമാജം കന്റോൺമെന്റ് സോൺ മാതൃദിനാഘോഷം 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു. സോണ്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ലൈല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ദേവി ശിവന്‍, വൈസ് ചെയര്‍പേര്‍സണ്‍ രമ്യ…
കുടുംബയോഗവും സർവ്വമത പ്രാർത്ഥനയും

കുടുംബയോഗവും സർവ്വമത പ്രാർത്ഥനയും

ബെംഗളൂരു:  മലയാളി ഫാമിലി അസ്സോസിയേഷന്റെ കുടുംബയോഗം നാളെ വൈകിട്ട് 5 മണിയ്ക്ക് ഡൊoളൂരുവിലുള്ള ഹോട്ടല്‍ കേരള പവലിയനില്‍ നടക്കും. പ്രസിഡന്റ് പി തങ്കപ്പന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പഹല്‍ഗാം പാക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലിയും, ഭീകരതയ്‌ക്കെതിരെ പോരാടുന്ന ഇന്ത്യന്‍ സൈന്യത്തിനും,…
കേരളസമാജം ഐഎഎസ് അക്കാദമി: ഓറിയൻ്റേഷൻ നാളെ നടക്കും

കേരളസമാജം ഐഎഎസ് അക്കാദമി: ഓറിയൻ്റേഷൻ നാളെ നടക്കും

ബെംഗളൂരു: 2026 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം മെയ് 11ന് ബാംഗ്ലൂര്‍ കേരളസമാജം ഐഎഎസ് അക്കാദമിയില്‍ ആരംഭിക്കും. ഇന്ദിരാ നഗര്‍ കൈരളീ നി കേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ രാവിലെ 9 ന് കര്‍ണ്ണാടക സെന്റര്‍ ഫോര്‍ ഇഗവേണന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്…
ടൈലറിങ് പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും

ടൈലറിങ് പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു : ശ്രീ അയ്യപ്പൻ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ ഇന്ത്യൻ ഡിവലപ്‌മെന്റ് ഫൗണ്ടേഷന്റെ സഹായത്തോടെ വനിതകൾക്കായി മൂന്ന് മാസത്തെ ടെയ്‌ലറിങ് പരിശീലനം സംഘടിപ്പിച്ചു. നാലാം തവണയാണ് ടെയ്‌ലറിങ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനം പൂർത്തിയാക്കിയ 12 പേർക്ക് സർട്ടിഫിക്കറ്റ് വിതരണം…
ചെറുകഥ രചനാമത്സരം

ചെറുകഥ രചനാമത്സരം

ബെംഗളൂരു : കുന്ദലഹള്ളി കേരളസമാജം അന്തരിച്ച ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർഥം ചെറുകഥ രചനാമത്സരം സംഘടിപ്പിക്കുന്നു. മത്സരാർഥികൾ ബെംഗളൂരുവിൽ താമസിക്കുന്ന 35 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം. സ്വന്തമായ സൃഷ്ടികൾ മാത്രമായിരിക്കണം മത്സരത്തിന് സമർപ്പിക്കേണ്ടത്. മുൻപ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതോ ഏതെങ്കിലും മത്സരത്തിന് സമർപ്പിച്ചതോ…
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് സംഘടിപ്പിക്കുന്നു

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ് സംഘടിപ്പിക്കുന്നു

ബെംഗളൂരു:  കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് കന്നഡ പഠന ക്ലാസ്സുകള്‍ ആരംഭിക്കുന്നു. കന്നഡ ഡവലപ്‌മെന്റ് അതോറിറ്റിയുടെയും മലയാളം മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലാസ്സുകളുടെ ഉദ്ഘാടനം മെയ് 11 നു വൈകീട്ട് 5 മണിക്ക് കെങ്കേരി റെയില്‍വേ പാരലല്‍ റോഡിലുള്ള സമാജം ഓഫീസില്‍…
പുസ്തകപ്രകാശനം

പുസ്തകപ്രകാശനം

ബെംഗളൂരു: ശ്രീലത ഉണ്ണിയുടെ "ഇമ്മിണി വല്യൊരു കണ്ണട വേണം" എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശനം ബെംഗളൂരുവിലെ നടന്നു. സര്‍ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുധാകരന്‍ രാമന്തളി നിര്‍വഹിച്ചു. കവയിത്രി ഇന്ദിരാ ബാലന്‍ ഏറ്റുവാങ്ങി.  സമിതി…
കന്നഡ പഠനകേന്ദ്രം ഉദ്ഘാടനം

കന്നഡ പഠനകേന്ദ്രം ഉദ്ഘാടനം

ബെംഗളൂരു : കർണാടക സർക്കാരിന്റെ അംഗീകാരമുള്ള കന്നഡ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വൈറ്റ്ഫീൽഡ് സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടന്നു. ഡോ. സുഷമാ ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കന്നഡ ഭാഷാ ഡിവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ ഡോ. പുരുഷോത്തമ ബിളിമലെ ഉദ്ഘാടനംചെയ്തു. കന്നഡ ഡിവലപ്‌മെന്റ്…
കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കാഡുഗോഡിക്ക് നോര്‍ക്ക അംഗീകാരം

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കാഡുഗോഡിക്ക് നോര്‍ക്ക അംഗീകാരം

ബെംഗളൂരു: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കാഡുഗോഡിക്ക് നോര്‍ക്ക അംഗീകാരം പുതുക്കി നല്‍കി. അംഗീകാരം പുതുക്കി കൊണ്ടുള്ള സാക്ഷ്യപത്രം അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍ എ, ജനറല്‍ സെക്രട്ടറി ജയബാലന്‍ എം എസ്, എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കേരള സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍…