ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് കമ്പിളിപുതപ്പ് വിതരണം നടത്തി

ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് കമ്പിളിപുതപ്പ് വിതരണം നടത്തി

ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിലും ആശുപത്രി പരിസരങ്ങളിലും അന്തിയുറങ്ങുന്നവർക്ക് കമ്പിളി പുതപ്പും ഭക്ഷണവും വിതരണം ചെയ്തു. യൂത്ത് വിംഗ് ഭാരവാഹികളായ അബിൻ,അശ്വതി , പ്രവീൺ , വിഞ്ചു , അമൽ, സുരേഷ്…
വിജിനപുര ജൂബിലി സ്‌കൂൾ കായിക മേള

വിജിനപുര ജൂബിലി സ്‌കൂൾ കായിക മേള

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിജിനപുര ജൂബിലി സ്‌കൂളിന്റെ വാര്‍ഷിക കായികോല്‍ത്സവം, ബെംഗളൂരു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കായിക പരിശീലകയും ഒളിമ്പ്യനുമായ ഒ പി ജൈഷ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജൂബിലി സ്‌കൂള്‍…
നാട്യക്ഷേത്ര ആര്‍ട്സ് അക്കാദമി ‘അനുകൃതി – 2024’ നാളെ

നാട്യക്ഷേത്ര ആര്‍ട്സ് അക്കാദമി ‘അനുകൃതി – 2024’ നാളെ

ബെംഗളൂര: നാട്യക്ഷേത്ര ആര്‍ട്‌സ് അക്കാദമിയുടെ വാര്‍ഷികാഘോഷമായ 'അനുകൃതി - 2024' ബുധനാഴ്ച രാവിലെ 9 മണി മുതല്‍ രവീന്ദ്രകലാക്ഷേത്രയില്‍ നടക്കും. അനേക്കല്‍ എം.എല്‍.എ ബി ശിവണ്ണ പരിപാടി ഉദ്ഘാടനം ചെയ്യും. കൊറിയോഗ്രഫര്‍), ഡിവി ശ്രിനിവാസന്‍, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ്…
കേരളസമാജം-ലയൺസ് ക്ലബ് മെഡിക്കൽ ക്യാമ്പ്

കേരളസമാജം-ലയൺസ് ക്ലബ് മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കേരളസമാജം കെ ആര്‍ പുരം സോണിന്റെയും വിജിനപുര ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ജനറല്‍ മെഡിക്കല്‍ - ഹൃദ്രോഗ പരിശോധന ക്യാമ്പ് നടത്തി.കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളസമാജം കെ ആര്‍ പുരം സോണ്‍…
മാക്കൂട്ടം ചുരം റോഡ്- ശാശ്വത പരിഹാരം വേണം; എം.എം.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി

മാക്കൂട്ടം ചുരം റോഡ്- ശാശ്വത പരിഹാരം വേണം; എം.എം.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി

ബെംഗളൂരു: കര്‍ണാടക-കേരള അന്തര്‍ സംസ്ഥാന പാതയായ വീരാജ്‌പേട്ട മാക്കൂട്ടം റോഡില്‍ ബിട്ടന്‍കല മുതല്‍ മാക്കൂട്ടം വരെയുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു മലബാര്‍ മുസ്ലിം അസോസിയേഷന്‍ എന്‍.എ ഹാരിസ് എം.എല്‍.എ മുഖേന കര്‍ണാടക പൊതുമരാമത്ത് മന്ത്രി…
എൻഎസ്എസ് കർണാടക ഭാരവാഹികൾ

എൻഎസ്എസ് കർണാടക ഭാരവാഹികൾ

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടകയുടെ 16 -മത് ജനറല്‍ കൗണ്‍സില്‍ യോഗം ഇന്‍ഫെന്ററി റോഡിലുള്ള ആശ്രയ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്നു. ചെയര്‍മാന്‍ ആര്‍ ഹരീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചിലവു കണക്കുകളും ഈ വര്‍ഷത്തേക്കുള്ള ബജറ്റും അവതരിപ്പിച്ചു.…
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 29 ന്

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 29 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 29 ന് വൈകിട്ട് 4 ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന വിഷയത്തിൽ ടി.എം. ശ്രീധരൻ സംസാരിക്കും. തങ്കച്ചൻ പന്തളം ചർച്ച ഉദ്ഘാടനം ചെയ്യും.…
ഫെയ്മ ക്രിസ്മസ് പുല്‍ക്കൂട് മത്സരം

ഫെയ്മ ക്രിസ്മസ് പുല്‍ക്കൂട് മത്സരം

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍സ് - ഫെയ്മ കര്‍ണാടക സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ഗുഡ് ഷെപേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ആയുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ വീടുകളില്‍ ഒരുക്കിയ…
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൺവെൻഷൻ

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൺവെൻഷൻ

ബെംഗളൂരു : മുസ്‌ലിം യൂത്ത് ലീഗ് കർണാടക സംസ്ഥാന കൺവെൻഷൻ ബെംഗളൂരു എസ്.ടി.സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു കൺവെൻഷൻ ഉദ്ഘാടനംചെയ്തു. കേവല ഭൂപ്രദേശത്തിനപ്പുറം ബഹുസ്വരത എന്ന ആശയമാണ് ഇന്ത്യയെന്നും മുസ്ലിം ജനതയുടെ അടയാളങ്ങളെ ബുൾഡോസറിട്ട്…
സി.എം. മുഹമ്മദ് ഹാജി അനുസ്മരണം

സി.എം. മുഹമ്മദ് ഹാജി അനുസ്മരണം

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ചവരിൽ പ്രമുഖനാണ് അന്തരിച്ച സി.എം. മുഹമ്മദ് ഹാജിയെന്നും സൗമ്യതയുടെ പുഞ്ചിരിയും ദാന ധർമ്മങ്ങളിലെ ഉദാരതയും മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…