എസ്കെകെഎസ് 101 സുവര്‍ണ ഭവനം പദ്ധതി; മൂന്നാമത്തെ വീടിന്‍റെ തറക്കല്ലിടല്‍ നടന്നു

എസ്കെകെഎസ് 101 സുവര്‍ണ ഭവനം പദ്ധതി; മൂന്നാമത്തെ വീടിന്‍റെ തറക്കല്ലിടല്‍ നടന്നു

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം നടപ്പിലാക്കുന്ന 101 സുവര്‍ണ ഭവനം പദ്ധതിയുടെ ഭാഗമായി കൊത്തന്നൂര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത്തെ ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം സ്റ്റേറ്റ് പ്രസിഡന്റ് രാജന്‍ ജേക്കബ് നിര്‍വഹിച്ചു. സുവര്‍ണ ഭവനം പദ്ധതി ചെയര്‍മാന്‍ ബിജു കോലംകുഴി, ചീഫ്…
കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച എട്ടാമത് മലയാളം കവിതാരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. അനിത എസ് നാഥ് ഒന്നാം സമ്മാനവും രമ പ്രസന്ന പിഷാരടി രണ്ടാം സമ്മാനവും ശിവകുമാർ എസ് മൂന്നാം…
എയ്മ വോയിസ് സീസൺ 5 ഗ്രാൻഡ് ഫൈനൽ മത്സരം സമാപിച്ചു

എയ്മ വോയിസ് സീസൺ 5 ഗ്രാൻഡ് ഫൈനൽ മത്സരം സമാപിച്ചു

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) കർണാടകയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുനിന്നുള്ള മികച്ച ഗായകരെ കണ്ടെത്തുന്നതിനായി നടത്തിയ എയ്മ വോയിസ് കർണാടക- 2024 സീസൺ 5ന്റെ അവസാനപാദ മത്സരം ബെംഗളൂരു ഗാർഡൻ സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ഓൾ ഇന്ത്യ മലയാളി…
ആധുനിക കേരള സൃഷ്ടിയിൽ പി ഭാസ്കരന്റെ സംഭാവന വിലമതിക്കാനാകത്തത്-ജി പി രാമചന്ദ്രൻ.

ആധുനിക കേരള സൃഷ്ടിയിൽ പി ഭാസ്കരന്റെ സംഭാവന വിലമതിക്കാനാകത്തത്-ജി പി രാമചന്ദ്രൻ.

ബെംഗളൂരു:  ആധുനിക കേരളം എങ്ങനെയാണ് നിർമ്മിക്കപ്പെട്ടത് എന്ന ചോദ്യത്തിന്, ദേശീയ പ്രസ്ഥാനം, തൊഴിലാളി യൂണിയനുകൾ, കർഷക മുന്നേറ്റം, സാമുദായിക പരിഷ്ക്കരണം, ഐക്യകേരളത്തിന് വേണ്ടിയുള്ള സമരങ്ങൾ എന്നിങ്ങനെ ലഭിക്കുന്ന ഉത്തരത്തോടൊപ്പം സാധാരണ ജനങ്ങളെ നിരന്തരം ആകർഷിക്കുകയും, ആഹ്ലാദിപ്പിക്കുകയും, വേദനിപ്പിക്കുകയും, ഉത്കണ്ഠപ്പെടുത്തുകയും സ്വപ്നം കാണാൻ…
ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ്; ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ്; ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ഡോ.മാത്യു മണിമല സാഹിത്യസംവാദം ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ആന്റണി, പ്രൊഫ. കെ.ജെ.…
എംഎംഎ 90-ാം വാര്‍ഷികം; എന്‍.എ. ഹാരിസ് എംഎല്‍എ സ്വാഗതസംഘം ചെയര്‍മാന്‍, ടി.സി. സിറാജ് ജനറല്‍ കണ്‍വീനര്‍

എംഎംഎ 90-ാം വാര്‍ഷികം; എന്‍.എ. ഹാരിസ് എംഎല്‍എ സ്വാഗതസംഘം ചെയര്‍മാന്‍, ടി.സി. സിറാജ് ജനറല്‍ കണ്‍വീനര്‍

ബെംഗളൂരു: ഫെബ്രുവരിയില്‍ നടക്കുന്ന മലബാര്‍ മുസ്ലിം അസോസിയേഷന്‍ 90-ാം വാര്‍ഷിക ആഘോഷത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായി എന്‍.എ. ഹാരിസ് എം.എല്‍.എയെയും ജനറല്‍ കണ്‍വീനറായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജിനെയും എം. എം.എ പ്രവര്‍ത്തക സമിതിയോഗം തിരഞ്ഞെടുത്തതായി പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദ് അറിയിച്ചു.…
ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മകര വിളക്ക് മഹോത്സവം; കൊടിയേറ്റം നാളെ

ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മകര വിളക്ക് മഹോത്സവം; കൊടിയേറ്റം നാളെ

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവ കൊടിയേറ്റം തിങ്കളാഴ്ച വൈകിട്ട് 7.45 ന് ശംഭു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ക്ഷേത്ര പരിസരത്തെ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ഘോഷയാത്രയും വിശേഷാൽ പൂജകളും, അന്നദാനവും രഥാലംങ്കാരവും ഉണ്ടാകും. വിവിധ പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ 16…
കേരളസമാജം ദൂരവാണിനഗർ പി. ഭാസ്കരൻ ജന്മശതാബ്ദി പ്രഭാഷണം നാളെ

കേരളസമാജം ദൂരവാണിനഗർ പി. ഭാസ്കരൻ ജന്മശതാബ്ദി പ്രഭാഷണം നാളെ

ബെംഗളൂരു: കവിയും ഗാനരചയിതാവുമായ പി. ഭാസ്കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണം ഞായറാഴ്ച രാവിലെ 10.30-ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. സിനിമാനിരൂപകൻ ജി.പി. രാമചന്ദ്രൻ ‘ജനകീയകലയും ആധുനികകേരളവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സമാജം…
എയ്മ സംഗീതമത്സരം ഗ്രാൻഡ് ഫിനാലെ ഇന്ന്

എയ്മ സംഗീതമത്സരം ഗ്രാൻഡ് ഫിനാലെ ഇന്ന്

ബെംഗളൂരു : ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടക  മികച്ച ഗായകരെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന സംഗീതമത്സരം ‘എയ്മ വോയ്‌സ് കർണാടക 2024’-ന്റെ അവസാനഘട്ട മത്സരം ഇന്ന് രാവിലെ 9.30 മുതല്‍ ഓള്‍ഡ്‌ മദ്രാസ്‌ റോഡിലെ ഗാർഡൻ സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ…
മൈസൂരു -ബാവലി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണം; എംഎംഎ നിവേദനം നല്‍കി

മൈസൂരു -ബാവലി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണം; എംഎംഎ നിവേദനം നല്‍കി

ബെംഗളൂരു: മൈസൂരു- മാനന്തവാടി റൂട്ടില്‍ അന്തര്‍സന്ത മുതല്‍ ബാവലി വരെയുള്ള ഭാഗങ്ങളില്‍ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം പ്രയാസകരമായി കിടക്കുന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ മുസ്ലിം അസോസിയേഷന്‍ പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കഹോളിക്ക് നിവേദനം നല്‍കി. എന്‍.എ. ഹാരിസ് എം.എല്‍.എ…