Posted inASSOCIATION NEWS
മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ അഗതിമന്ദിരം സന്ദര്‍ശിച്ചു
ബെംഗളൂരു: മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ ജിഗ്‌നി ആനക്കല്‍ റോഡിലുള്ള കാസ മോക്‌സീയാ അഗതിമന്ദിരം സന്ദര്‍ശിച്ചു. കാസ മോക്‌സീയാ കുടുംബാംഗങ്ങളും, ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് ഭാരവാഹികളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു, യൂത്ത് വിംഗ് മെന്റര്‍ ഷാജി…









