‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട്’ കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം

‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട്’ കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് പള്ളിയുടെ സംഘടിപ്പിക്കുന്ന  ‘കൊറൽ ക്രെഷെൻഡോ സീസൺ രണ്ട് ’ കരോള്‍ ഗാനമത്സരത്തിന് ഇന്ന് തുടക്കം. വൈകീട്ട് മുതൽ രാത്രി ഒൻപതുവരെ വൈറ്റ്ഫീൽഡ് എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ കാംപസിലാണ് മത്സരം ബെംഗളൂരുവിലെ വിവിധപള്ളികളിൽനിന്ന് തിരഞ്ഞെടുത്തിട്ടുള്ള മികച്ച…
ദേശീയതല മാർഗംകളി മത്സരം; ബാബുസാഹിബ്‌ പാളയ സെയിന്റ് ജോസഫ് ചർച്ച് വിജയികൾ 

ദേശീയതല മാർഗംകളി മത്സരം; ബാബുസാഹിബ്‌ പാളയ സെയിന്റ് ജോസഫ് ചർച്ച് വിജയികൾ 

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കത്തോലിക്കാ ഫോറോനാ ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടത്തിയ മോണ്‍. ജേക്കബ് വെള്ളിയാന്‍ സ്മാരക ദേശീയതല മാര്‍ഗം കളി മത്സരത്തില്‍ ബെംഗളൂരു ബാബുസാഹിബ് പാളയ സെയിന്റ് ജോസഫ് ചര്‍ച്ച് ഒന്നാം സമ്മാനവും, കോട്ടയം സെയിന്റ തോമസ്…
മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ കരോൾ ഗാന മത്സരം ഞായറാഴ്ച

മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ കരോൾ ഗാന മത്സരം ഞായറാഴ്ച

ബെംഗളൂരു : കാർമൽ കാത്തലിക് അസോസിയേഷൻ മൈസൂരുവിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 32-ാമത് കരോൾ ഗാനമത്സരം ഞായറാഴ്ച മൈസൂരു മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30-ന് ഉദ്ഘാടന ചടങ്ങിൽ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ എം.പി. മുഖ്യാതിഥിയാകും. മൈസൂരു രൂപത അപ്പസ്‌തോലിക്…
കേരളസമാജം സ്നേഹ സാന്ത്വനം പാലിയേറ്റിവ് കെയര്‍ ഉദ്ഘാടനം 7 ന്

കേരളസമാജം സ്നേഹ സാന്ത്വനം പാലിയേറ്റിവ് കെയര്‍ ഉദ്ഘാടനം 7 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ കാരുണ്യ പ്രവര്‍ത്തനമായ 'സ്‌നേഹ സാന്ത്വന' ത്തിന്റെ ഭാഗമായുള്ള പാലിയേറ്റിവ് കെയര്‍ (ഗൃഹകേന്ദ്രീകൃത പരിചരണം) ന്റെ പ്രവര്‍ത്തനം ഡിസംബര്‍ 7 ന് ആരംഭിക്കും. ബിടിഎം ലേ ഔട്ടിലുള്ള ആശ ഹോസ്പിറ്റലില്‍ ഡോ. ശ്രീനാഥ് പാലിയേറ്റിവ് കെയര്‍ ഉദ്ഘാടനം ചെയ്യും.…
കെഎൻഎസ്എസ് വിജയനഗർ കരയോഗം കുടുംബ സംഗമം

കെഎൻഎസ്എസ് വിജയനഗർ കരയോഗം കുടുംബ സംഗമം

ബെംഗളൂരു : കെഎൻഎസ്എസ്. വിജയനഗർ കരയോഗം വാർഷിക കുടുംബസംഗമം അത്തിഗുപ്പെ മെട്രോ സ്റ്റേഷന് സമീപം ഉള്ള ബണ്ട്സ്‌ സംഘ ഹാളിൽ നടന്നു. വിജയനഗർ എം.എൽ.എ. എം. കൃഷ്ണപ്പ ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരികസമ്മേളനത്തിൽ പ്രസിഡന്റ് പി.എസ്. പിള്ള അധ്യക്ഷനായി. വനിതാ കമ്മിഷൻ ചെയർപേഴ്സൺ ഡോ.…
മലയാളം മിഷൻ-കന്നഡ വികസന അതോറിറ്റി കന്നഡ പഠന ക്ലാസ്

മലയാളം മിഷൻ-കന്നഡ വികസന അതോറിറ്റി കന്നഡ പഠന ക്ലാസ്

ബെംഗളൂരു കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ മലയാളം മിഷന്‍ നടത്തുന്ന കന്നഡ ഭാഷാ പഠന ക്ലാസുകള്‍ക്ക് തുടക്കമായി. അധ്യാപകര്‍ക്കുള്ള പരിശീലനവും നോര്‍ത്ത് സോണ്‍ കന്നഡ ക്ലാസ്സുകളുടെ ഉദ്ഘാടനവും ജാലഹള്ളി പൈപ്പ്ലൈന്‍ റോഡിലെ കേരളാ സമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് ഓഫീസില്‍ നടന്നു.…
എം.എം.എ. തൊണ്ണൂറാം വാർഷികം ഫെബ്രുവരിയില്‍

എം.എം.എ. തൊണ്ണൂറാം വാർഷികം ഫെബ്രുവരിയില്‍

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ തൊണ്ണൂറാം വാര്‍ഷികാഘോഷം ഫെബ്രുവരി മൂന്നാം വാരത്തില്‍ നടത്തുമെന്ന് പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്ത കസമിതി യോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. ആഘോഷത്തോടനുബന്ദിച്ച് ബെംഗളൂരുവിലെ നിര്‍ധനരും നിരാലംമ്പരുമായ കുടുംബങ്ങള്‍ക്ക്…
കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം 

കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം 

ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാര്‍ഷിക കുടുംബസംഗമം 'സര്‍ഗോത്സവം സര്‍ജാപൂര്‍ റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.വി.നാരായണന്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, മുന്‍ ചെയര്‍മാന്‍…
ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

ബെംഗളൂരു: ധ്വനി വനിതാ വേദി 15-ാം വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സംഗമം വിശിഷ്ടാതിഥികളായ എഴുത്തുകാരി മായാ ബി നായര്‍, സാമൂഹിക പ്രവര്‍ത്തക സുജാത മുനിരാജ്, ധ്വനി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം…
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു : കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ യശ്വന്തപുര മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനപ്രിയ അപ്പാർട്ട്‌മെന്റ് അങ്കണത്തിൽ നടന്ന ക്യാമ്പ് സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. 200-ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. <br>…