മലയാളികളുടെ സാന്നിധ്യം ലോകമെമ്പാടും- മന്ത്രി പി പ്രസാദ് 

മലയാളികളുടെ സാന്നിധ്യം ലോകമെമ്പാടും- മന്ത്രി പി പ്രസാദ് 

ബെംഗളൂരു: മലയാളികള്‍ ലോകമെമ്പാടും സാന്നിധ്യമറിയിച്ചവരാണെന്നും പ്രവാസികള്‍ എക്കാലത്തും സേവനത്തില്‍ മുന്‍പന്തിയില്‍ ആണെന്നും കേരള കൃഷി മന്തി പി പ്രസാദ് അഭിപ്രായപ്പെട്ടു. കേരളസമാജം പീനിയ സോണ്‍ സംഘടിപ്പിച്ച ഓണാഘോഷം പീനിയ ദാസറഹള്ളിയിലുള്ള ശ്രീ സായി കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണ്‍…
പാലക്കാടൻ കൂട്ടായ്മ യുവജന സംഘടന ഓണാഘോഷം

പാലക്കാടൻ കൂട്ടായ്മ യുവജന സംഘടന ഓണാഘോഷം

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ യുവജന സംഘടന സംഘടിപ്പിച്ച ഓണാഘോഷം മന്നം നഗറിലെ കാര്യാലയത്തിൽ നടന്നു. കൺവീനർ രാഖേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. സന്തോഷ്, ശരത്, മുരളി മേനോൻ എന്നിവർ നേതൃത്വംനൽകി. ജോയിന്റ് കൺവീനർ ശാലിനി…
ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ എന്നും പ്രചോദനം- കെ.കെ. ശൈലജ

ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ എന്നും പ്രചോദനം- കെ.കെ. ശൈലജ

ബെംഗളൂരു: ബ്രിട്ടീഷ് വിരുദ്ധ ജന്മിത്ത വിരുദ്ധ കയ്യൂർ പോലുള്ള ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ വീട്ടിലെ മുത്തശ്ശിമാരിൽ നിന്ന് കേട്ടു വളർന്നതെന്നും തന്നെ കമ്മ്യൂണിസ്റ്റ് ആക്കുന്നതിൽ അത് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും കെ.കെ. ശൈലജ എം.എൽ.എ. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’…
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽക്യാമ്പ് നെലമംഗല ജനപ്രിയ അപ്പാർട്ട്‌മെന്റ് അങ്കണത്തിൽ ഇന്ന് നടക്കും. യശ്വന്തപുരം മണിപ്പാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് രാവിലെ 8.30-ന് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടുനിൽക്കും. ഓർത്തോ, ഡെന്റൽ, ഓഫ്താൽമോളജി, കാർഡിയോളജി, ഡയബറ്റോളജി,…
തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ്

തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ്

ബെംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബാംഗ്ലൂർ മലയാളി ഫ്രണ്ട്സിന്‍റെ (ബി.എം.എഫ്) നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക, സാമൂഹിക, കാരുണ്യ പ്രവർത്തനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി.എം.എഫ് ഇത് ഒമ്പതാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. ബെംഗളൂരു സിറ്റി മാർക്കറ്റ്, കലാസിപാളയം,…
മെഗാ ക്രിസ്മസ് കരോൾ ഗാനമത്സരം ഡിസംബർ 7 ന്

മെഗാ ക്രിസ്മസ് കരോൾ ഗാനമത്സരം ഡിസംബർ 7 ന്

ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബെംഗളുരു വൈറ്റ്ഫീല്‍ഡ് സെക്രെഡ് ഹാര്‍ട്ട് പള്ളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് മെഗാ കരോള്‍ മത്സരം 'കോറല്‍ ക്രെസെന്റോ സീസണ്‍ 02' ഡിസംബര്‍ 07 ന് വൈകിട്ട് 3 മതല്‍ നടക്കും. ബെംഗളൂരുവിലെ വിവിധ പള്ളികളില്‍ നിന്നുള്ള…
സി.പി.എം. ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും

സി.പി.എം. ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും

ബെംഗളൂരു : സി.പി.എം. ബെംഗളൂരു സൗത്ത് ജില്ലയുടെ 24- മത് സമ്മേളനം ഡിസംബർ ഒന്ന്‌, രണ്ട് തീയതികളിൽ ബേഗൂർ ആർ.എൻ. ഗോൾഡ് പാലസിൽ നടക്കും. മുൻ കേരള ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ഷൈലജ എം.എൽ.എ. പങ്കെടുക്കും. സി.പിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.…
കെഎൻഎസ്എസ് വിജയനഗർ കരയോഗം കുടുംബസംഗമം ഡിസംബർ 1 ന്

കെഎൻഎസ്എസ് വിജയനഗർ കരയോഗം കുടുംബസംഗമം ഡിസംബർ 1 ന്

ബെംഗളൂരു : കെഎൻഎസ്എസ് വിജയനഗർ കരയോഗം വാർഷിക കുടുംബസംഗമം ഡിസംബർ 1 ന് രാവിലെ 10ന് വിജയനഗർ അത്തിഗുപ്പെ മെട്രോ സ്റ്റേഷന് സമീപമുള്ള ബണ്ട്സ് സംഘ ഹാളിൽ  ആരംഭിക്കും. കരയോഗം പ്രസിഡന്റ് പി എസ് നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചെയർമാൻ…
ബ്രെയിൻ ഒ മാനിയ ക്വിസ് മത്സരം; എം എസ് നഗർ കരയോഗം ജേതാക്കൾ

ബ്രെയിൻ ഒ മാനിയ ക്വിസ് മത്സരം; എം എസ് നഗർ കരയോഗം ജേതാക്കൾ

ബെംഗളൂരു : കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജനവിഭാഗമായ കിശോരയുടെആഭിമുഖ്യത്തിൽ ജയമഹൽ ഓഫീസിൽ ബ്രെയിൻ ഒ മാനിയ 2024  ഇന്റർകരയോഗം ക്വിസ് മത്സരം സംഘടിപ്പിച്ചു ജയമഹൽ കരയോഗം പ്രസിഡൻ്റ്രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ക്വിസ് മാസ്റ്റർ നീതു നായർ നയിച്ചമത്സരത്തിൽ 14 കരയോഗങ്ങളിൽ നിന്നും…
നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: നോര്‍ക്കയുടെ അംഗീകാരമുള്ള സംഘടനയായ കേരളസമാജം ദൂരവാണിനഗര്‍ സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓഫീസ് മാനേജര്‍ രാജന്‍. സി, സമാജം അംഗം പുരുഷോത്തമന്‍.പി എന്നിവര്‍ ചേര്‍ന്ന് നോര്‍ക്ക ഓഫീസില്‍ സമര്‍പ്പിച്ചു. മൂവായിരം കുടുംബങ്ങള്‍…