കേരളസമാജം പീനിയ സോൺ ഓണാഘോഷം ഡിസംബർ 1 ന്

കേരളസമാജം പീനിയ സോൺ ഓണാഘോഷം ഡിസംബർ 1 ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ ഓണാഘോഷം പീനിയ ദാസറഹള്ളിശ്രീ സായി കല്യാണമണ്ഡപത്തിൽ ഡിസംബർ 1 നടക്കും. രാവിലെ 10 മണിക്ക് കേരള കൃഷി മന്ത്രി പി പ്രസാദ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ പി പി ജോസ് അധ്യക്ഷത…
കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം ഡിസംബർ 1 ന്

കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം ഡിസംബർ 1 ന്

ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗം വാര്‍ഷിക കുടുംബസംഗമം സര്‍ഗോത്സവം- 2024 ഡിസംബര്‍ 1 ന് സര്‍ജാപുര റോഡിലെ, കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9 മണി മുതല്‍ നടക്കും. കരയോഗം പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും.…
സമന്വയ ദാസറഹള്ളി ടെംപിൾ ഏരിയാ സ്ഥാനീയസമിതി ഭാരവാഹികള്‍

സമന്വയ ദാസറഹള്ളി ടെംപിൾ ഏരിയാ സ്ഥാനീയസമിതി ഭാരവാഹികള്‍

ബെംഗളൂരു : സമന്വയ ദാസറഹള്ളി ഭാഗ് ടെംപിൾ ഏരിയാ സ്ഥാനീയസമിതിയുടെ ജനറൽബോഡി യോഗം സമന്വയ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. സ്ഥാനീയസമിതി പ്രസിഡന്റ് സജീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശ്കുമാർ റിപ്പോർട്ടവതരിപ്പിച്ചു. ഖജാൻജി രാജേന്ദ്രൻ വരവുചെലവ് കണക്കവതരിപ്പിച്ചു. വിനോദ്കുമാർ, പ്രജിത്ത്,…
കർണാടക സംസ്കാരത്തെ ഉൾക്കൊള്ളുന്ന, കന്നഡ ഭാഷയെ സ്നേഹിക്കുന്ന മലയാളി സമൂഹത്തെ അഭിനന്ദിക്കണം- പ്രദീപ് രോഘഡേ

കർണാടക സംസ്കാരത്തെ ഉൾക്കൊള്ളുന്ന, കന്നഡ ഭാഷയെ സ്നേഹിക്കുന്ന മലയാളി സമൂഹത്തെ അഭിനന്ദിക്കണം- പ്രദീപ് രോഘഡേ

  ബെംഗളൂരു: കര്‍ണാടക സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന കന്നഡ ഭാഷയെ സ്‌നേഹിക്കുന്ന മലയാളി സമൂഹത്തെ അഭിനന്ദിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രദീപ് രോഘഡേ. തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറില്‍ കന്നഡ രാജോത്സവവും, കേരളപ്പിറവിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1956 നവംബര്‍ ഒന്നിന്…
ബിഐസി മദ്രസ സർഗ്ഗമേള സമാപിച്ചു

ബിഐസി മദ്രസ സർഗ്ഗമേള സമാപിച്ചു

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റര്‍ സംഘടിപിച്ച മദ്രസ സര്‍ഗ്ഗ മേള സമാപിച്ചു. ശിവാജി നഗര്‍, ഓകലിപുരം, ഹെഗ്‌ഡെ നഗര്‍ എന്നീ മദ്രസകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകള്‍ മറ്റുരച്ച മേള ജെ.സി നഗറിലെ അസ്ലം പാലസിലാണ് നടന്നത്. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്…
കന്നഡ രാജ്യോത്സവ ആഘോഷവേളയിൽ ശ്രദ്ധേയമായി കേരളീയത്തിന്റെ ‘ദക്ഷിണ ധ്വനി’

കന്നഡ രാജ്യോത്സവ ആഘോഷവേളയിൽ ശ്രദ്ധേയമായി കേരളീയത്തിന്റെ ‘ദക്ഷിണ ധ്വനി’

ബെംഗളൂരു: കന്നഡ രാജ്യോത്സവ ആഘോഷവേളയില്‍ ശ്രദ്ധപിടിച്ചുപറ്റി നാഗസാന്ദ് പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്‌മെന്റ് മലയാളി അസോസിയേഷന്‍ കേരളീയം അംഗം അനീഷയും സംഘവും അവതരിപ്പിച്ച ദക്ഷിണ ധ്വനി. അപാര്‍ട്‌മെന്റിലെ കന്നഡ രാജ്യോത്സവ ആഘോഷങ്ങള്‍ക്കിടെയാണ് അനീഷയും സംഘവും കലാപരിപാടി അവതരിപ്പിച്ചത്. പ്രശസ്തമായ മൂന്ന് കന്നഡ…
ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും ഡിസംബർ ഒന്നിന്

ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും ഡിസംബർ ഒന്നിന്

ബെംഗളൂരു : ധ്വനി വനിതാ വേദിയുടെ 15-ാം വാർഷികവും ഓണാഘോഷവും 2024 ഡിസംബർ ഒന്നിന് രാവിലെ 10.30 മുതൽ ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത കന്നഡ എഴുത്തുകാരിയും വിവർത്തകയുമായ മായാ ബിനായർ മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ പ്രവർത്തക സുജാത മുനിരാജ്…
കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ബെംഗളൂരു വാർഷിക മീറ്റ്

കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ബെംഗളൂരു വാർഷിക മീറ്റ്

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ(കെ.ഇ.എ) ബെംഗളൂരു വാർഷിക മീറ്റ് മാർത്തഹള്ളി ന്യൂ ഹൊറിസോൺ എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം  ഡോ. രാജു നാരായണസ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അർജുൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനോജ്…
റജികുമാർ ഫെയ്മ ദേശീയ ജനറൽ സെക്രട്ടറി

റജികുമാർ ഫെയ്മ ദേശീയ ജനറൽ സെക്രട്ടറി

ബെംഗളൂരു: ഫെയ്മ (ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്) ദേശീയ ജനറൽ സെക്രട്ടറിയായി റജികുമാർ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ ചേർന്ന ദേശീയസമിതി യോഗം ഐക്യകണ്ഠേനയാണ് റജിയെ തിരഞ്ഞെടുത്തത്. ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിങ്…
കെഎൻഎസ്എസ് ജനറൽ കൗൺസിൽ യോഗം

കെഎൻഎസ്എസ് ജനറൽ കൗൺസിൽ യോഗം

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 41 മത് വാർഷിക ജനറൽ കൗൺസിൽ യോഗം ശിവാജി നഗർ ബസ് സ്റ്റേഷന് സമീപം ഉള്ള ഇമ്പീരിയൽ ഹോട്ടൽ ഹാളിൽ നടന്നു. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷതയിൽ വാർഷിക റിപ്പോർട്ട് അവതരണവും, കണക്ക്…