അറിവും ആനന്ദവുമൊരുക്കി മലയാളം മിഷൻ പഠനോത്സവം

അറിവും ആനന്ദവുമൊരുക്കി മലയാളം മിഷൻ പഠനോത്സവം

ബെംഗളൂരു: അറിനൊപ്പം കുട്ടികളിലെ സര്‍ഗവാസനയ്ക് പ്രോത്സാഹനമൊരുക്കി മലയാളം മിഷൻ പഠനോത്സവം. മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ മൈസൂരു, ബെംഗളൂരു മേഖലകളിലായി സംഘടിപ്പിച്ച പഠനോത്സവത്തില്‍ കുട്ടികളും രക്ഷിതാക്കളുമായി ആയിരത്തോളം പേര്‍ പങ്കെടുത്തു. ബെംഗളൂരു വിമാനപുര കൈരളി നിലയം സ്കൂളിൽ നടന്ന പരിപാടി…
എയ്മ വോയ്‌സ് കർണാടക ഓഡിഷൻ

എയ്മ വോയ്‌സ് കർണാടക ഓഡിഷൻ

ബെംഗളൂരു : കർണാടകയിലെ മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം 'എയ്മ വോയ്‌സ് 2024 കർണാടകയുടെ' ഓഡിഷൻ ഗാനരചയിതാവും സംഗീത സംവിധായകനുമായ ഹരികുമാർ ഹരേ റാം ഉദ്്ഘാടനം ചെയ്തു. ഇന്ദിരാനഗർ ഇ.സി.എ.യിൽ…
വര്‍ണച്ചാർത്തൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

വര്‍ണച്ചാർത്തൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാവാസന വിളിച്ചറിയിക്കുന്ന മത്സരവേദിയായി. ചിത്രകാരന്‍ ഭാസ്‌കരന്‍ ആചാരി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം…
ഓൾ ഇന്ത്യ കെഎംസിസി കുടുംബസംഗമം

ഓൾ ഇന്ത്യ കെഎംസിസി കുടുംബസംഗമം

ബെംഗളൂരു:  ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു ജയനഗറിലെ ശിഹാബ് തങ്ങൾ സെന്ററിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഹുസൈൻ മടവൂർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ യൂണിയൻ വുമൺസ് ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ മുഖ്യാതിഥിയായി. കണ്ണൂർ കോർപ്പറേഷൻ വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
പി ഭാസ്‌കരൻ ജന്മശതാബ്ദി ആഘോഷം ഡിസംബർ 15ന് 

പി ഭാസ്‌കരൻ ജന്മശതാബ്ദി ആഘോഷം ഡിസംബർ 15ന് 

ബെംഗളൂരു: കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിൽ ഭാഷയ്ക്കും സംസ്കാരത്തിനും അതുല്യ സംഭാവനകൾ നൽകിയ ഭാസ്കരൻ മാഷിന്റെ ജന്മശതാബ്ദി ആഘോഷത്തിന് കേരളസമാജം ദൂരവാണിനഗർ വേദിയൊരുക്കുന്നു. ഡിസംബർ 15ന് രാവിലെ 10 30 ന് വിജനപുര ജൂബിലി സ്കൂളിലാണ്…
ശാസ്ത്ര സാഹിത്യവേദി കുടുംബസംഗമം ഡിസംബര്‍ ഒന്നിന്

ശാസ്ത്ര സാഹിത്യവേദി കുടുംബസംഗമം ഡിസംബര്‍ ഒന്നിന്

ബെംഗളൂരു : ശാസ്ത്ര സാഹിത്യവേദിയുടെ കുടുംബസംഗമം ഡിസംബര്‍ ഒന്നിന് വൈകീട്ട് മൂന്നിന് ഇന്ദിരാനഗർ ഇ.സി.എ. ഹാളിൽ നടക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ബി. ഹുസൈൻ അധ്യക്ഷത വഹിക്കും. ലോക കേരളസഭാംഗം കെ.പി. ശശിധരൻ മുഖ്യാതിഥിയാകും. ശാസ്ത്രസാഹിത്യ വേദിയുടെ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ…
എയ്മ വോയിസ് സംഗീതമത്സരം ഇന്ന്  

എയ്മ വോയിസ് സംഗീതമത്സരം ഇന്ന്  

ബെംഗളൂരു : കർണാടകയിലെ ഏറ്റവും നല്ല മലയാളി ഗായകരെ കണ്ടെത്തിന്നതിനായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എയ്മ വോയിസ് സംഗീതമത്സരത്തിന്‍റെ  ഓഡിഷൻ ബെംഗളൂരു ഇ.സി.എ യിൽ ഇന്ന് രാവിലെ 9.30 മുതൽ നടക്കും. സംഗീതത്തിൽ അഭിരുചിയുള്ള പ്രായം…
കെ.ഇ.എ വാർഷിക മീറ്റ് ഇന്ന്

കെ.ഇ.എ വാർഷിക മീറ്റ് ഇന്ന്

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെ.ഇ.എ) ബാംഗ്ലൂർ വാർഷിക മീറ്റ് ഇന്ന് രാവിലെ മുതല്‍ മാർത്തഹള്ളി ന്യൂ ഹൊറിസോൺ എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30 മണിമുതൽ പൂക്കളം മത്സരം, 9 മുതൽ കുട്ടികളുടെ ഡ്രോയിംഗ് മത്സരം, 9.30 മുതല്‍…
കെഎൻഎസ്എസ് ജനറൽ കൗൺസിൽ നാളെ

കെഎൻഎസ്എസ് ജനറൽ കൗൺസിൽ നാളെ

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 41- മത് വാർഷിക ജനറൽ കൗൺസിൽ നാളെ രാവിലെ 10.30ന് ശിവാജി നഗർ ബസ് സ്റ്റേഷന് സമീപം ഉള്ള ഇമ്പീരിയൽ ഹോട്ടൽ പാർട്ടി ഹാളിൽ നടക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷതയിൽ ചേരുന്ന…
കചദേവയാനി ചരിതം ആട്ടക്കഥ നാളെ ഇസിഎയിൽ അരങ്ങേറും

കചദേവയാനി ചരിതം ആട്ടക്കഥ നാളെ ഇസിഎയിൽ അരങ്ങേറും

ബെംഗളൂരു : ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ദ ആർട്‌സുമായി സഹകരിച്ച സംഘടിപ്പിക്കുന്ന കചദേവയാനി ആട്ടക്കഥ ശനിയാഴ്ച വൈകീട്ട് 6.30-ന് ഇ.സി.എ. ഹാളില്‍ അരങ്ങേറും. ചടങ്ങിൽ ഐ.എസ്.ആർ.ഒ.…