എഐകെഎംസിസി എച്ച്എസ്ആര്‍ ലേഔട്ട് ഏരിയ ജനറല്‍ബോഡി മീറ്റ്

എഐകെഎംസിസി എച്ച്എസ്ആര്‍ ലേഔട്ട് ഏരിയ ജനറല്‍ബോഡി മീറ്റ്

ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി എച്ച്എസ്ആര്‍ ലേഔട്ട് ഏരിയ ജനറല്‍ബോഡി മീറ്റ് എച്ച്എസ്ആര്‍ മുഗള്‍ ട്രീറ്റ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തിന്റെ ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. എഐകെഎംസിസി ബെംഗളൂരു ജനറല്‍ സെക്രട്ടറി…
മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പഠനോത്സവം 24 ന്

മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പഠനോത്സവം 24 ന്

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പഠനോത്സവം നവംബര്‍ 24ന് രാവിലെ  8.30 മുതല്‍ വൈകീട്ട് 3.30 വരെ നടക്കും. ബെംഗളൂരുലെ പഠനോത്സവം വിമാനപുര കൈരളി നിലയം സ്‌കൂളിലും, മൈസൂരുവിലെ പഠനോത്സവം ഡി പോള്‍ പബ്ലിക് സ്‌കൂളിലും വെച്ചാണ് നടക്കുക. കണിക്കൊന്ന,…
ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബെംഗളൂരു: ബാംഗ്ലൂർ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താർ മീറ്റ്‌ 2025-ല്‍ മാർച്ച് 9 ന് ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈവിധ്യമാർന്ന വൈജ്ഞാനിക ക്ലാസുകൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ പ്രത്യേക പരിപാടി.   സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക…
മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം; വയനാട് ദുരന്തത്തില്‍ സർവ്വതും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച തുക  കൈമാറി

മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം; വയനാട് ദുരന്തത്തില്‍ സർവ്വതും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച തുക കൈമാറി

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഫെയ്മ) മഹാരാഷ്ട്രയുടെ നേതൃത്വത്തില്‍ വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ സര്‍വ്വരും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി സമാഹരിച്ച 3,01876.41 രൂപ വയനാട് ജില്ലാ കളക്ടര്‍ ചേമ്പറില്‍ വച്ച് നടന്ന ചടങ്ങില്‍ സര്‍ക്കാറിന് കൈമാറി.…
ഹൊസൂർ കൈരളി സമാജം ഓണാഘോഷം ഞായറാഴ്ച

ഹൊസൂർ കൈരളി സമാജം ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു : ഹൊസൂർ കൈരളി സമാജം സംഘടിപ്പിക്കുന്ന ‘ഒരുമയുടെ ഓണം 2024’ ഞായറാഴ്ച രാവിലെ 6.30-ന് ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ നടക്കും. അത്തപ്പൂക്കള മത്സരത്തോടെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമാകും. കുട്ടികളുടെ കലാപരിപാടികൾ, കൈരളി സമാജം രാഗമാലിക ടീം അവതരിപ്പിക്കുന്ന ഗാനമേള, ഡാൻസ് മാസ്റ്റർ…
നേത്ര പരിശോധന ക്യാമ്പ്

നേത്ര പരിശോധന ക്യാമ്പ്

ബെംഗളൂരു: ടി.സി. പാളയ കൈരളി വെൽഫയർ അസോസിയേഷന്റേയും പുനിത് രാജ്‌കുമാർ ഫൗണ്ടേഷന്റേയും. നേതൃത്വത്തിൽ ടി.സി. പാളയ ശാന്തി നിലയ ഹോസ്പിറ്റലിൽ വച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡി. കെ. മോഹൻ ബാബു, വീരണ്ണ, പ്രസിഡന്റ്‌ ബെന്നി ജോസഫ്, സെക്രട്ടറി സജീവ്…
കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും

കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും

ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. എഇസിഎസ് ലേഔട്ട് സിഎംആർഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ, ഓണസദ്യ എന്നിവയ്ക്ക്…
കെഎൻഎസ്എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും

കെഎൻഎസ്എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും

ബെംഗളൂരു : കെഎൻഎസ്എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആർ അംബേദ്‌കർ ഭവനിൽ സംഘടിപ്പിച്ച ചടങ്ങുകൾ സംസ്ഥാന റെവെന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ ഉദ്‌ഘാടനം നിർവഹിച്ചു. കുടുംബങ്ങളുടെ വിവിധ കലാപരിപാടികൾ,…
കേരളസമാജം ചിത്രരചനാ മത്സരം നവംബർ 24 ന്

കേരളസമാജം ചിത്രരചനാ മത്സരം നവംബർ 24 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 24 ന് ഞായറാഴ്ച ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും . രാവിലെ 10:00 മുതല്‍ 2 മണിക്കൂറാണ്…
കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കളമത്സരം; മത്തിക്കരെ കരയോഗം ജേതാക്കള്‍

കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കളമത്സരം; മത്തിക്കരെ കരയോഗം ജേതാക്കള്‍

ബെംഗളൂരു : കെഎൻഎസ്എസ് (കർണാടക നായർ സർവീസ് സൊസൈറ്റി) സംഘടിപ്പിച്ച ഇന്റർ കരയോഗം പൂക്കളമത്സരത്തിൽ മത്തിക്കരെ കരയോഗം ജേതാക്കളായി. സാറ്റലൈറ്റ് ടൗണിലുള്ള അംബേദ്കർ ഭവനിൽ നടന്ന മത്സരത്തിൽ ബെംഗളുരുവിൽ നിന്നുള്ള 17 ടീമുകൾ പങ്കെടുത്തു. ജയമഹൽ കരയോഗം രണ്ടും എം.എസ്. നഗർ…