എം.എം.എ സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിൽ പുതിയ ബാച്ച് ഡിസംബർ 1 ന് ആരംഭിക്കും

എം.എം.എ സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിൽ പുതിയ ബാച്ച് ഡിസംബർ 1 ന് ആരംഭിക്കും

ബെംഗളൂരു : മലബാര്‍ മുസ്ലിം അസോസിയേഷന്‍ സൗജന്യ തയ്യല്‍ പരിശീലന കേന്ദ്രത്തിലെ പുതിയ ബാച്ച് ഡിസംബര്‍ ഒന്നിന് തുടങ്ങുമെന്ന് ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. നിലവിലെ ബാച്ചുകള്‍ ഈ മാസം മുപ്പതോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്. അതിനുള്ള…
കേരളസമാജം കന്നഡ രാജ്യോത്സവ ആഘോഷം

കേരളസമാജം കന്നഡ രാജ്യോത്സവ ആഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം നടത്തി. കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ വിനു ജി അധ്യക്ഷത വഹിച്ചു. സോൺ കൺവീനർ രാജീവ്‌, ഫിനാൻസ് കൺവീനർ വിവേക്,…
വയനാട് ദുരന്തം; മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആശ്വാസ പദ്ധതിയിലേക്ക് ബെംഗളൂരു ഭദ്രാസന ഇടവകകള്‍ 60 ലക്ഷം രൂപ നല്‍കി

വയനാട് ദുരന്തം; മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആശ്വാസ പദ്ധതിയിലേക്ക് ബെംഗളൂരു ഭദ്രാസന ഇടവകകള്‍ 60 ലക്ഷം രൂപ നല്‍കി

ബെംഗളൂരു: വയനാട് ദുരിത മേഖലയില്‍ ദുരിതാശ്വാസപ്രവര്‍ത്തങ്ങളുടെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന ആശ്വാസ പദ്ധതിയിലേക്ക്, ബെംഗളൂരു ഭദ്രാസനത്തിലെ 23 ഇടവകകളും ചേര്‍ന്ന് സമാഹരിച്ച 60 ലക്ഷം രൂപ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവാ തിരുമേനിക്ക് ബെംഗളൂരു അരമനയില്‍…
സുവര്‍ണ കര്‍ണാടക കേരളസമാജം സുവര്‍ണ ഭവനം പദ്ധതിക്ക് തുടക്കമായി

സുവര്‍ണ കര്‍ണാടക കേരളസമാജം സുവര്‍ണ ഭവനം പദ്ധതിക്ക് തുടക്കമായി

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം പുതിയ സംസ്ഥാന കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിര്‍ധനരായ ഭവനരഹിതര്‍ക്ക് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നടപ്പാക്കുന്ന 'സുവര്‍ണ ഭവനം' പദ്ധതിക്ക് ബെംഗളൂരുവില്‍ തുടക്കമായി. എസ് ജി പാളയ സെന്റ് തോമസ് പാരീഷ് ഹാളില്‍…
പ്രവാസി മലയാളികൾ സേവനതത്പരർ -കെ.കെ. രമ എം.എൽ.എ

പ്രവാസി മലയാളികൾ സേവനതത്പരർ -കെ.കെ. രമ എം.എൽ.എ

ബെംഗളൂരു : പ്രവാസി മലയാളികൾ പ്രവാസലോകത്ത് ഒപ്പമുള്ളവർക്കും കേരളത്തിനുവേണ്ടിയും നടത്തുന്ന സേവനപ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് വടകര എം.എൽ.എ. കെ.കെ. രമ പറഞ്ഞു. ബാംഗ്ലൂർ കേരള സമാജം സിറ്റി സോൺ സംഘടിപ്പിച്ച ഓണാഘോഷം ‘ഓണവർണങ്ങൾ-2024’ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. ബെന്നാർഘട്ട റോഡ് എസ്.ജി. പാളയയിലെ ജീവൻ…
കെ.ഇ.എ വാർഷിക മീറ്റ് നവംബർ 24 ന്

കെ.ഇ.എ വാർഷിക മീറ്റ് നവംബർ 24 ന്

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെ.ഇ.എ) ബാംഗ്ലൂർ വാർഷിക മീറ്റ് നവംബർ 24 ന് മാർത്തഹള്ളി ന്യൂ ഹൊറിസോൺ എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30 മണിമുതൽ പൂക്കളം മത്സരം, കുട്ടികളുടെ ഡ്രോയിംഗ് മത്സരം , 10 മണിമുതൽ കരിയർ…
കേരളസമാജം സിറ്റി സോൺ ഓണാഘോഷം നാളെ 

കേരളസമാജം സിറ്റി സോൺ ഓണാഘോഷം നാളെ 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം സിറ്റി സോണ്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം- ഓണവര്‍ണങ്ങള്‍ 2024 ബെന്നാര്‍ഘട്ട റോഡ് എസ് ജി പാളയത്തുള്ള ജീവന്‍ ജ്യോതി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കും. കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി ആഘോഷങ്ങള്‍…
വിമർശനം ഇസ്‌ലാമിക പഠനങ്ങളെ ജനകീയമാക്കി: ശുഐബുൽ ഹൈതമി

വിമർശനം ഇസ്‌ലാമിക പഠനങ്ങളെ ജനകീയമാക്കി: ശുഐബുൽ ഹൈതമി

ബെംഗളൂരു: കാലങ്ങളെ അതിജയിക്കുന്ന ആശയബലമാണ് ഇസ്ലാമിന്റെ കരുത്തെന്നും വിമര്‍ശനങ്ങള്‍ ഇസ്ലാമിക പഠനങ്ങളെ ജനകീയമാക്കയെന്നും പ്രമുഖ ഇസ്ലാമിക ചിന്തകനും എഴുത്തുകാരനുമായ ശുഐബുല്‍ ഹൈതമി. ബെംഗളൂരു ജില്ലാ എസ് വൈ എസ് സംഘടിപ്പിച്ച ആദര്‍ശ സംഗമത്തില്‍ ഇസ്ലാം, അഹ്ലുസുന്ന:ശാസ്ത്രീയം, യുക്തിഭദ്രം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു…
കെഎൻഎസ്എസ് ജക്കൂർ കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17ന്

കെഎൻഎസ്എസ് ജക്കൂർ കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17ന്

ബെംഗളുരു: കെഎന്‍എസ്എസ് ജക്കൂര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമവും ഓണാഘോഷവും നവംബര്‍ 17ന് രാവിലെ 9.30 ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടക്കും. കരയോഗം അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, പ്രശസ്ത നര്‍ത്തകന്‍ ശ്യാം മോഹന്‍…
കേരളസമാജം ശിശുദിനഘോഷം

കേരളസമാജം ശിശുദിനഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനഘോഷം സംഘടിപ്പിച്ചു. ആർ ടി നഗർ, കാവേരി നഗറിലുള്ള സമാജം ഓഫീസിൽ വെച്ച് നടന്ന ആഘോഷങ്ങൾ വനിതാ വിഭാഗം ചെയർപേർസൺ ദിവ്യ മുരളി ഉത്ഘാടനം ചെയ്തു. വനിതാ വിഭാഗം…