ബെംഗളൂരു മലയാളി ഫോറം മലയാളം പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു മലയാളി ഫോറം മലയാളം പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ മലയാളം പഠന ക്ലാസ് ആരംഭിച്ചു. മലയാളംമിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്ഘാടനംചെയ്തു. ഫോറം പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷനായി. മലയാളംമിഷൻ സൗത്ത് ചാപ്റ്റർ കോഡിനേറ്റർ വിനേഷ്, സെക്രട്ടറി ഷിബു ശിവദാസ്,…
ഷാജി എൻ കരുണ്‍ അനുസ്മരണം 5 ന്

ഷാജി എൻ കരുണ്‍ അനുസ്മരണം 5 ന്

ബെംഗളൂരു: സിനിമയുടെ ലോക ഭൂപടത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എൻ കരുണിന്‍റെ വേർപാടിൽ പുരോഗമന കലാസാഹിത്യ സംഘം ബെംഗളുരു ആദരമര്‍പ്പിക്കുന്നു. മെയ് 5 ന് തിങ്കളാഴ്ച വൈകിട്ട് എട്ടുമണിക്ക് ഓൺലൈനിലാണ് പരിപാടി. സംവിധായകൻ മനോജ് കാന അനുസ്മരണ പ്രഭാഷണം നടത്തും.…
സമന്വയ അൾസൂരു ഭാഗ് കർണാടിക് സംഗീത പഠനക്ലാസ് വിദ്യാർഥികളുടെ അരങ്ങേറ്റം

സമന്വയ അൾസൂരു ഭാഗ് കർണാടിക് സംഗീത പഠനക്ലാസ് വിദ്യാർഥികളുടെ അരങ്ങേറ്റം

ബെംഗളൂരു: സമന്വയ എജൃൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ് ഓൺലൈനായി നടത്തിവരുന്ന കർണാടക സംഗീത പഠനക്ലാസിലെ 14 വിദ്യാർഥികളുടെ അരങ്ങേറ്റം ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നു. സമന്വയ സെൻട്രൽ കമ്മറ്റി വൈസ്പ്രസിഡണ്ട് ഡോ. നാരായണപ്രസാദ്, കലാകേന്ദ്ര…
എൻഎസ്എസ് കർണാടക രക്തദാന ശിബിരം

എൻഎസ്എസ് കർണാടക രക്തദാന ശിബിരം

ബെംഗളൂരു: എൻഎസ്എസ് കർണാടകയുടെ ഉപ വിഭാഗമായ മന്നം ചാരിറ്റബിൾ ട്രസ്റ്റിന്റെയും, ബെംഗളൂരു നിംഹാൻസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എൻഎസ്എസ് കർണാടക ആർ.ടി. നഗർ കരയോഗ കാര്യാലയത്തിൽ ഞായറാഴ്ച്ച രാവിലെ 11 മണിമുതൽ രക്തദാന ശിബിരം നടത്തുന്നു. ഫോണ്‍: 94480 46840. <BR> TAGS…
ജാലഹള്ളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച

ജാലഹള്ളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച

ബെംഗളൂരു: ജാലഹള്ളി ശ്രീ മുത്തപ്പന്‍ മടപ്പുര ട്രസ്റ്റിന്റെ പത്തൊമ്പതാമത് മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം മെയ് 4 ന് രാവിലെ പത്ത് മുതല്‍ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് പിന്‍വശത്തുള്ള ബസവേശ്വര ബസ് സ്റ്റാന്‍ഡിന് സമീപം നടക്കും. ഉച്ചക്ക് 12 മുതല്‍ മഹാ അന്നദാനം…
പ്രണവം ട്രസ്റ്റ് വിഷു ആഘോഷം നാലിന്

പ്രണവം ട്രസ്റ്റ് വിഷു ആഘോഷം നാലിന്

ബെംഗളൂരു : പ്രണവം ട്രസ്റ്റിന്റെ വിഷു ആഘോഷം മേയ് നാലിന് രാവിലെ ഒൻപതു മുതൽ രണ്ടുമണിവരെ മല്ലേശ്വരം വ്യാളികാവൽ ചൗഡയ്യ മെമ്മോറിയലിനു പുറകിലുള്ള തെലുഗു വിജ്ഞാന സമിതിയിൽ നടക്കും. ചലച്ചിത്ര നടൻ ടി.ജി. രവി, എഴുത്തുകാരൻ ആർ.കെ. രവി എന്നിവർ അതിഥികളാകും.…
ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുമന്ദിര ശിലാസ്ഥാപനം

ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുമന്ദിര ശിലാസ്ഥാപനം

ബെംഗളൂരു: ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുദേവ-അയ്യപ്പ ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠയുടെ ഭാഗമായി 3-ാമത് ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്റെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ശ്രീചക്രമണ്ഡപം, നാഗദേവതാപീഠം, നാഗകന്യകാ പീഠം എന്നിവയുടെ പുന:പ്രതിഷ്ഠക്ക്…
“ഫാസിസം നിർമ്മിക്കുന്നത് ജനാധിപത്യപൂർവ്വമായ പൊതുമനസ്സ്” – ശാന്തകുമാർ എലപ്പുളി

“ഫാസിസം നിർമ്മിക്കുന്നത് ജനാധിപത്യപൂർവ്വമായ പൊതുമനസ്സ്” – ശാന്തകുമാർ എലപ്പുളി

ബെംഗളൂരു: ജനാധിപത്യത്തിൽ വിശ്വാസമില്ലാതാക്കി ജനാധിപത്യപൂർവ്വ സമൂഹങ്ങളുടെ മാനസികഘടനയിലേക്ക് ജനങ്ങളെ വഴിനടത്തുകയാണ് ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ തന്ത്രങ്ങളിൽ പ്രധാനപ്പെട്ടതെന്ന് ശാന്തകുമാർ എലപ്പുള്ളി പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാറിൽ "അട്ടിമറിക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളും മാധ്യമങ്ങളും " എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.…
‘ഇമ്മിണി വല്യൊരു കണ്ണടവേണം’; പുസ്തകപ്രകാശനവും ചര്‍ച്ചയും മേയ് നാലിന്

‘ഇമ്മിണി വല്യൊരു കണ്ണടവേണം’; പുസ്തകപ്രകാശനവും ചര്‍ച്ചയും മേയ് നാലിന്

ബെംഗളൂരു : സർഗ്ഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീലത ഉണ്ണിയുടെ ‘ഇമ്മിണി വല്യൊരു കണ്ണടവേണം’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും ചര്‍ച്ചയും മേയ് നാലിന് വൈകീട്ട് നാലിന് ജാലഹള്ളി ക്രോസിലെ ദീപ്തിഹാളിൽ നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരജേതാവ് സുധാകരൻ രാമന്തളി…
പാലക്കാട്‌ ഫോറം ബെംഗളുരു വനിതാ വിഭാഗം ഭാരവാഹികള്‍

പാലക്കാട്‌ ഫോറം ബെംഗളുരു വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു:  പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ വനിതാ വിഭാഗമായ ഉഷസിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഫോറം ഓഫീസിൽ വെച്ച് നടന്നു. ഉപാധ്യക്ഷ രാജശ്രീ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ദിവ്യ ദിലീപ് വാർഷിക റിപ്പോർട്ടും ഖജാൻജി ബിന്ദു സുരേഷ് വരവ്…