ഒ.സി.എല്‍. ഫുട്ബോൾ ടൂർണമെന്റ്; സെന്റ്‌ തോമസ് ഈസ്റ്റ്‌ ജേതാക്കൾ

ഒ.സി.എല്‍. ഫുട്ബോൾ ടൂർണമെന്റ്; സെന്റ്‌ തോമസ് ഈസ്റ്റ്‌ ജേതാക്കൾ

ബെംഗളൂരു : ബെംഗളൂരു മാര്‍ യൂഹാനോന്‍ മാംദാന ഓര്‍ത്തഡോക്‌സ് ഇടവകയയിലെ ഒ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ ബെംഗളൂരു ഭദ്രാസനത്തിലെ എല്ലാ ഓര്‍ത്തഡോക്‌സ് ഇടവകകളെയും പങ്കെടുപ്പിച്ചു നടത്തിയ ഫുട്ബോള്‍ ടൂര്‍ണമെന്റ്- ഓര്‍ത്തഡോക്‌സ് ചാമ്പ്യന്‍സ് ലീഗില്‍(ഒ.സി.എല്‍) സീനിയര്‍ വിഭാഗത്തില്‍ സെന്റ് തോമസ് ഈസ്റ്റും അണ്ടര്‍ 14 വിഭാഗത്തില്‍…
മാക്കൂട്ടം ചുരം പാതയുടെ ശോച്യാവസ്ഥ; എഐകെഎംസിസി വിരാജ്‌പേട്ട് എം.എൽ.എ.യ്ക്ക് നിവേദനം നൽകി

മാക്കൂട്ടം ചുരം പാതയുടെ ശോച്യാവസ്ഥ; എഐകെഎംസിസി വിരാജ്‌പേട്ട് എം.എൽ.എ.യ്ക്ക് നിവേദനം നൽകി

ബെംഗളൂരു: കേരള-കർണാടക അന്തസ്സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ വിരാജ്‌പേട്ട് എം.എൽ.എ. എ.എസ്. പൊന്നണ്ണയ്ക്ക് നിവേദനം നൽകി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസേന…
കേരളസമാജം നെലമംഗല ഓണാഘോഷം

കേരളസമാജം നെലമംഗല ഓണാഘോഷം

ബെംഗളൂരു : കേരളസമാജം നെലമംഗലയുടെ ഓണാഘോഷം 'മധുരം ഈ പൊന്നോണം' ബിജിഎസ് സ്കൂളിന് സമീപം ബാലാജി സരോവറിൽ നടന്നു. സമാജം പ്രസിഡന്റ് ശശി വേലപ്പൻ ഉദ്ഘാടനംചെയ്തു. സെക്രട്ടറി മിനി നന്ദകുമാർ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് ടോം ജോസ്, രക്ഷാധികാരികളായ യു.എൻ.…
കഥാവായനയും സംവാദവും ഇന്ന്; എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത് പങ്കെടുക്കും

കഥാവായനയും സംവാദവും ഇന്ന്; എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത് പങ്കെടുക്കും

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന കഥാവായനയും സംവാദവും ഇന്ന് രാവിലെ 10.30-ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. സുസ്‌മേഷ് ചന്ദ്രോത്തിന്റെ ‘ഭരതേട്ടൻ’ എന്ന കഥയാണ് വായിക്കുക.‘നല്ലെഴുത്തിന്റെ നവലോക നിർമിതി’ എന്ന വിഷയത്തിൽ സുസ്‌മേഷ് ചന്ദ്രോത്ത് സംസാരിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും…
ക്രസൻ്റ് സ്കൂൾ കായികോത്സവം

ക്രസൻ്റ് സ്കൂൾ കായികോത്സവം

ബെംഗളൂരു : മലബാര്‍ മുസ്ലിം അസോസിയേഷന് കീഴിലെ ക്രസന്റ് സ്‌കൂളില്‍ കായികോത്സവം സംഘടിപ്പിച്ചു. മൈസൂര്‍ റോഡ് സിഎആര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്ന പരിപാടി പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. പി. ഉസ്മാന്‍ അധ്യക്ഷത…
ഒ.സി.എല്‍. ഫുട്ബോൾ ടൂർണമെന്റ് ഇന്ന്

ഒ.സി.എല്‍. ഫുട്ബോൾ ടൂർണമെന്റ് ഇന്ന്

ബെംഗളൂരു : ബെംഗളൂരു മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവകയയിലെ ഒ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ബെംഗളൂരു ഭദ്രാസനത്തിലെ എല്ലാ ഓർത്തഡോക്സ് ഇടവകകളെയും പങ്കെടുപ്പിച്ചു നടത്തുന്ന ഫുട്‌ബോൾ ടൂർണമെന്റ് ഓർത്തഡോക്സ് ചാമ്പ്യൻസ് ലീഗ്(ഒ.സി.എല്‍) ഇന്ന് വൈറ്റ് ഫീൽഡ് ചിന്നപ്പനഹള്ളിയിലെ യുണൈറ്റഡ് സ്പോർട്സ് അരീനയില്‍ നടക്കും.…
വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ കൈമാറി

വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ കൈമാറി

ബെംഗളൂരു: വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് മൈസൂരു കേരളസമാജം സമാഹരിച്ച 5 ലക്ഷം രൂപ വയനാട് ജില്ല അസിസ്റ്റൻറ് കളക്ടർ ഗൗതം രാജ് ഐഎഎസിന് കൈമാറി. സമാജം പ്രസിഡണ്ട് പി.എസ് നായർ, സെക്രട്ടറി മുരളിധരമേനോൻ,…
കെവിജി നമ്പ്യാർ സ്മാരക കവിതാമത്സരം

കെവിജി നമ്പ്യാർ സ്മാരക കവിതാമത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡണ്ടായിരുന്ന കെവിജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന എട്ടാമത് മലയാള കവിതാരചന മത്സരത്തിലേക്ക് ബെംഗളൂരുവിലെ മലയാളികളില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു. 'അച്ഛന്‍' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവിതകള്‍ രചിക്കേണ്ടത്. പന്ത്രണ്ടു വരികളില്‍ കുറയാത്ത (എന്നാല്‍ രണ്ടുപുറത്തില്‍ കവിയാത്ത)…
എഐകെഎംസിസി കെആര്‍ പുരം ഏരിയ കമ്മറ്റി ഭാരവാഹികള്‍

എഐകെഎംസിസി കെആര്‍ പുരം ഏരിയ കമ്മറ്റി ഭാരവാഹികള്‍

ബെംഗളൂരു: എഐകെഎംസിസി കെആര്‍ പുരം ഏരിയ കമ്മറ്റി ജനറല്‍ ബോഡി മീറ്റും അംഗത്വകാര്‍ഡ് വിതരണവും കെആര്‍ പുര ന്യൂലൈറ്റ് പാര്‍ട്ടി ഹാളില്‍ നടന്നു. ഷമീര്‍ വിപികെ സ്വാഗതം പറഞ്ഞു. ഹനീഫ് ന്യൂലൈറ്റ് അധ്യക്ഷത വഹിച്ചു. എഐകെഎംസിസി ബെംഗളൂരു പ്രസിഡന്റ് ഉസ്മാന്‍ ഉദ്ഘാടനം…
ജിഗിനി യുവധാര വെൽഫെയർ അസോസിയേഷൻ ഓണാഘോഷം 10 ന്

ജിഗിനി യുവധാര വെൽഫെയർ അസോസിയേഷൻ ഓണാഘോഷം 10 ന്

ബെംഗളൂരു: ജിഗിനി യുവധാര വെൽഫെയർ അസോസിയേഷൻ ഓണാഘോഷം 10 ന് രാവിലെ 9 മുതൽ നിസർഗ ലേഔട്ടിലെ ലോട്ടസ് പാർട്ടി ഹാളിൽ നടക്കും. രാവിലെ നടക്കുന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ ഡോ. ജോർജ് മരങ്ങോലി ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് അരുൺ കുമാർ…