കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം ഭാരവാഹികള്‍

കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഷാജു മാത്യു വൈസ് പ്രസിഡന്റുമാർ : രാധാകൃഷ്ണൻ ,സുന്ദരേശൻ ആർ. ഷാജി പി ജോർജ്. ജനറൽ സെക്രട്ടറി : ദീപക് എം നായർ സെക്രട്ടറിമാർ :…
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു : കർണാടക രാജ്യോത്സവം- കേരള പിറവി ദിനത്തോടനുബന്ധിച്ച് സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷനും മണ്ഡപ ഗ്രാമപ്പഞ്ചായത്തും സംയുക്തമായി പി.ഇ.എസ്. മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സി.കെ. പാളയയിൽ നടന്ന ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രവീൺകുമാർ ഉദ്ഘാടനം…
കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന്

കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന്

ബെംഗളൂരു: കെ.എൻ.എസ്.എസ്. ബിദരഹള്ളി കരയോഗം ഓണാഘോഷം 10-ന് ബിദരഹള്ളി യൂണിക് റെയ്സ് ലേഔട്ടിലെ കരയോഗം ഓഫീസിനു സമീപം രാവിലെ 9.30 മുതല്‍ നടക്കും. അംഗങ്ങളുടെ കലാപരിപാടികൾ, ക്വിസ്, വടം വലി, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി…
സുവർണ കർണാടക കേരളസമാജം സുവർണ്ണോത്സവം

സുവർണ കർണാടക കേരളസമാജം സുവർണ്ണോത്സവം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം മാഗഡി റോഡ് സോണ്‍ സംഘടിപ്പിച്ച കര്‍ണാടക കേരള പിറവി ആഘോഷം- സുവര്‍ണ്ണോത്സവം സുങ്കതകട്ടെ ട്രിനിറ്റി മോട്ടോര്‍സ് റോഡിലെ ബിസിഎന്‍ ഗ്രാന്‍ഡ്യൂര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്നു. രാവിലെ 9 മണി മുതല്‍ സോണ്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍…
കേരളസമാജം ദൂരവാണിനഗർ കഥവായനയും സംവാദവും നവംബർ 10 ന്

കേരളസമാജം ദൂരവാണിനഗർ കഥവായനയും സംവാദവും നവംബർ 10 ന്

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്തിന്റെ 'ഭരതേട്ടന്‍' എന്ന കഥയുടെ വായനക്കും സംവാദത്തിനും കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം വേദിയൊരുക്കുന്നു. നവംബര്‍ 10 ന് രാവിലെ 10 30 ന് വിജനപുരയിലുള്ള ജൂബിലി സ്‌കൂളിലാണ് പരിപാടി.'നല്ലെഴുത്തിന്റെ നവലോക നിര്‍മ്മിതി' എന്ന വിഷയത്തില്‍ സുസ്‌മേഷ്…
പ്രവാസമില്ലെങ്കിൽ സാഹിത്യമില്ല: കവി വീരാൻകുട്ടി

പ്രവാസമില്ലെങ്കിൽ സാഹിത്യമില്ല: കവി വീരാൻകുട്ടി

ബെംഗളൂരു: എല്ലാ മനുഷ്യരും ഏഴുത്തുകാരും ഒരര്‍ത്ഥത്തില്‍ പ്രവാസ സാഹിത്യകാരാണെന്നും പ്രവാസമില്ലെങ്കില്‍ സാഹിത്യമില്ലെന്നും കവി വീരാന്‍കുട്ടി. ബാംഗ്ലൂര്‍ റൈറ്റേഴ്സ് ആന്റ് ആര്‍ട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച സാംസ്‌കാരിക സംവാദത്തില്‍ കവിത- വാക്കും വിതാനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മണ്ണിലിരിക്കുമ്പോള്‍ ആ മണ്ണിലുള്ളതൊന്നും…
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ (കെഎംസി) ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ യോഗം ഉദ്ഘാടനം…
‘കചദേവയാനി ചരിതം’ നവംബർ 23ന് ഇസിഎയിൽ

‘കചദേവയാനി ചരിതം’ നവംബർ 23ന് ഇസിഎയിൽ

ബെംഗളൂരു: ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കചദേവയാനി ആട്ടകഥ അരങ്ങിലെത്തിക്കുന്നു. ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആൻ്റ് ആർട്‌സുമായി സഹകരിച്ച് നടത്തുന്ന പരിപാടി നവംബർ 23ന് ഇന്ദിരാ നഗർ 100 ഫീറ്റ് റോഡിലെ ഇസിഎ…
റൈറ്റേഴ്സ് ഫോറം സാംസ്കാരിക സംവാദവും പുസ്തകപ്രകാശനവും ഇന്ന്

റൈറ്റേഴ്സ് ഫോറം സാംസ്കാരിക സംവാദവും പുസ്തകപ്രകാശനവും ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആന്‍റ്  ആർട്ടിസ്റ്റ്സ് ഫോറം ഒരുക്കുന്ന കവിതായനം 24 ഇന്ന് രാവിലെ 10:30 മുതൽ കാരുണ്യ ബെംഗളൂരുവിൽ നടക്കും. ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവി വീരാൻ‌കുട്ടി മുഖ്യാതിഥിയാകും. കവിത - വാക്കും വിതാനവും എന്ന വിഷയത്തിൽ…
ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ നാളെ

ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ നാളെ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജം 'ഒരുമയുടെ ഓണം 2024'- ൻ്റെ ഭാഗമായുളള കായിക മത്സരങ്ങൾ നാളെ രാവിലെ 09:30 ന് അദിയമ്മൻ എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ടിൽ നടക്കും. മുൻ കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡൻ്റ് ജി.മണി…