സുവർണ കർണാടക കേരള സമാജം മാഗഡി സോൺ സുവർണ്ണോത്സവം നാളെ

സുവർണ കർണാടക കേരള സമാജം മാഗഡി സോൺ സുവർണ്ണോത്സവം നാളെ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മാഗഡി സോൺ കർണാടക- കേരള പിറവി ആഘോഷം സുവർണ്ണോത്സവം നാളെ രാവിലെ 9 മുതൽ സുങ്കതകട്ടെ ട്രിനിറ്റി മോട്ടോർസ് റോഡിലെ ബിസിഎൻ ഗ്രാൻഡ്യൂർ കൺവെൻഷൻ സെൻ്ററിൽ നടക്കും. കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ,…
കേരളസമാജം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കേരളസമാജം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ഡയാലിസിസ് യുണിറ്റ് ലക്ഷ്മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബല്‍ ഹോസ്പിറ്റലില്‍ യെലഹങ്ക എം.എല്‍.എ എസ്. ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു.ഡയാലിസിസ് യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്ത…
കന്നഡ രാജ്യോത്സവം; സ്കൂൾ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു

കന്നഡ രാജ്യോത്സവം; സ്കൂൾ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ണാടക രാജ്യോത്സവ പരിപാടിയില്‍ ബൈരതി സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. സ്‌കൂള്‍ ബാഗുകള്‍, നോട്ട് ബുക്കുകള്‍, പേനകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ടൈ, ബെല്‍റ്റ് ഉള്‍പ്പെടെയാണ് നല്‍കിയത്. ബൈരതി…
കന്നഡ ഭാഷയും സംസ്‌കാരവും തനിമയോടെ സംരക്ഷിക്കപ്പെടണം: ഡോ. എന്‍.എ. മുഹമ്മദ്

കന്നഡ ഭാഷയും സംസ്‌കാരവും തനിമയോടെ സംരക്ഷിക്കപ്പെടണം: ഡോ. എന്‍.എ. മുഹമ്മദ്

ബെംഗളൂരു: കന്നഡ ഭാഷയും സംസ്‌കാരവും മാറ്റം വരാതെ തനിമയോടെ സംരക്ഷിക്കപ്പെടണമെന്നും കര്‍ണാടകയില്‍ താമസിക്കുന്നവര്‍ കന്നഡ ഭാഷ സ്വായത്തമാക്കാന്‍ ശ്രമിക്കണമെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് പറഞ്ഞു. മലബാര്‍ മുസ്ലിം അസോസിയേഷന്‍ ക്രസന്റ് സ്‌കൂള്‍ ആന്റ് പിയു…
കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17 ന്

കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17 ന്

ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം വാർഷിക കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിക്കുന്നു. നവംബർ 17 ന് രാവിലെ 9 മുതൽ മാറത്തഹള്ളി എഇസിഎസ് ലേ ഔട്ടിലുള്ള സിഎംആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ ആണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. അംഗങ്ങളുടെ കലാപരിപാടികൾ,…
കെഎൻഎസ്എസ് ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ്

കെഎൻഎസ്എസ് ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ്

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരനഗർ കരയോഗം ഇന്റർ  കരയോഗം ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മല്ലേശ് പാളയത്തുള്ള ജലകണ്ഠേശ്വര ടെംപിൾ റോഡിലുള്ള ഗണപതി ക്ഷേത്രത്തിന്റെ ഹാളിൽ നവംബർ 10ന് രാവിലെ 10 മുതൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്. കർണാടകയിലുള്ള…
തുലാമാസ വാവുബലി നവംബർ ഒന്നിന്

തുലാമാസ വാവുബലി നവംബർ ഒന്നിന്

ബെംഗളൂരു : തുലാമാസ വാവുബലിയോടനുബന്ധിച്ചുള്ള പിതൃതർപ്പണ ചടങ്ങുകൾ നവംബർ ഒന്നിന് രാവിലെ 5.30 മുതൽ ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടത്തും. പിതൃതർപ്പണം, പിതൃനമസ്കാരം, തിലഹോമം, ശാന്തിഹോമം, അന്നദാനം എന്നീ വഴിപാടുകൾ നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ…
നൃത്യതരംഗ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നൃത്യതരംഗ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബെംഗളൂരു: സര്‍ജാപുര മലയാളി സമാജത്തിന്റെ ഓള്‍ കര്‍ണാടക ഡാന്‍സ് മത്സരമായ നൃത്യതരംഗയുടെ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന് ഞായറാഴ്ച സര്‍ജാപുരക്കടുത്തുള്ള ബിദര്‍ഗുപ്പേയിലുള്ള ബി.ആര്‍.എസ്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഭരതനാട്യം, സെമി ക്ലാസിക്കല്‍, ഇന്ത്യന്‍ ഫോക്ക്, ബോളിവുഡ് തുടങ്ങിയ ഇനങ്ങളിലായാണ് മത്സരം.…
കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം കെ.കെ.എസ് പൊന്നോണം 2024 ' ബ്രൂക്ക്ഫീല്‍ഡ് സി.എം.ആര്‍.ഐ.ടി കോളേജില്‍ നടന്നു മഹാദേവപുര മുന്‍ എം.എല്‍.എ അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ കെ അനില്‍ കുമാര്‍,…
കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കള മത്സരം

കെഎൻഎസ്എസ് ഇന്റർ കരയോഗം പൂക്കള മത്സരം

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍ കരയോഗം പൂക്കള മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 17നു രാവിലെ 9.30ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ പൂക്കള മത്സരം ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍…